അവിടത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ എനിക്ക് ഏതെങ്കിലും ഒരു സ്കീം പണംകൊടുത്തു വാങ്ങാതെ തിരിച്ചുപോകാൻ മനസ്സ് അനുവദിക്കുന്നില്ല. മൂന്നാഴ്ച്ചകൂടി ആയിരുന്നു എനിക്ക് അംസ്റ്റർഡാമിൽ ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ രണ്ടും കല്പിച്ച് ഒരുമാസത്തെ സ്കീം സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിച്ചു.
അത് ഒരു വലിയ തുകയുണ്ടായിരുന്നെങ്കിലും മനസ്സിൽ ഒളിപ്പിച്ചുവച്ചിരുന്ന പല ലൈംഗികവൈകൃതങ്ങളും അപ്പോഴേക്കും ഉണർന്നിരുന്നു. അതുകൊണ്ട് പണം ഒരു പ്രശ്നമാക്കിയില്ല. ഒരു മാസത്തേക്കുള്ള തുക അടച്ചശേഷം അവർ എന്നെ ക്ലബ്ബിന്റ ഗസ്റ്റ്റൂമിലേക്ക് ഇരുത്തി. അല്പസമയം കഴിഞ്ഞപ്പോൾ ഒരു അർദ്ധനഗ്നയായ യുവതി, കയ്യിൽ സ്വർണ്ണനിറമുള്ള ഒരു വലിയ പ്ലേറ്റും അതിൽ ഒരു പേഴ്‌സും ഒരു ഗ്ലാസ് ബിയറും, വൈനും, കുറച്ച് ഫ്രൂട്ട്സുമൊക്കെയായിട്ടു വന്ന് അത് എന്റെ മുന്നിലുള്ള ടേബിളിൽ വച്ചു. എന്നിട്ട് അതിലെ പേഴ്സ് എടുത്ത് എനിക്കുനേരെ നീട്ടി.
നല്ല ലെതറിൽ പൊതിഞ്ഞ പേഴ്സ്, ഞാൻ അടച്ച തുകയുടെ റെസിപ്റ്റും സബ്സ്ക്രിപ്ഷൻ കാർഡുമാണ് അതിൽ. അതിനുശേഷം ബിയർഗ്ലാസ് എടുത്ത് എനിക്കുനേരെ നീട്ടി. ഞങ്ങൾ കോട്ടയം അച്ചായത്തിമാർ അത്യാവശ്യം ലിക്കർ കഴിക്കുന്ന കൂട്ടത്തിലായതുകൊണ്ട് ബിയർ കഴിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.അതിനുശേഷം പ്ലേറ്റ് അവിടെവച്ചിട്ടു എന്നോട് അൽപ്പനേരംകൂടി വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവർ പോയി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വെൽഡ്രസ്സ്ഡ് ആയിട്ടുള്ള സുന്ദരിയായ യുവതി റൂമിലേക്ക് വന്നു.
എനിക്ക് ഏതൊക്കെ തരത്തിലുള്ള ലൈംഗിക സേവനങ്ങളാണ് വേണ്ടതെന്നു ചോദിച്ചറിയാനാണ് അവർ വന്നിരിക്കുന്നത്. അത് അറിഞ്ഞാലാണ് അവർക്ക് അതിനുവേണ്ടിയിട്ടുള്ള ആളുകളെ ഷെഡ്യൂൾ ചെയ്യാൻ പറ്റുകയുള്ളു.എനിക്ക് വീണ്ടും പെട്ടന്ന് ഉത്തരംപറയാനാകാതെപോയ നിമിഷം.അതുകൊണ്ട് എന്റെ ലൈംഗികതാല്പര്യങ്ങളെക്കുറിച്ച് പറയാൻ എനിക്ക് ഒരു ദിവസത്തെ സമയം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു.