മെയിൻ ഡോർ തുറന്നു നമ്മൾ ചെല്ലുന്നത് ഒരു ചെറിയ ഹാളിലേക്കാണ്. അവിടെ നമ്മുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും വെക്കാനുള്ള ലോക്കർ സൗകര്യമുണ്ട്. ഞാൻ എന്റെ ബാഗും മറ്റു സാധനങ്ങളും അവിടെ ലോക്കറിൽ വച്ചു. ആ ഹാളിൽനിന്നാണ് ക്ലബ്ബിലെ എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ നടക്കുന്ന മെയിൻ ഹാളിലേക്ക് കടക്കുന്നത്.
മെയിൻ ഹാളിലേക്ക് കടക്കുന്നതിനുമുൻപ് പണം നൽകി എൻട്രി പാസ്സ് എടുക്കേണ്ടതുണ്ട്, അതിനുള്ള കൗണ്ടറും അവിടെയുണ്ട്. ഞാൻ എൻട്രിപാസ്സ് എടുത്ത് മെയിൻ ഹാളിലേക്ക് കടക്കുന്നതിനുള്ള ഡോറിന് മുന്നിൽ എത്തി. അവിടെയെത്തിയപ്പോൾ അതാ അർദ്ധനഗ്നരായ സുന്ദരികളാണ് എനിക്ക് ഡോർ തുറന്നു തരാൻ അവിടെ നിൽക്കുന്നത്. ഡോർ തുറന്ന് ഞാൻ നടന്ന് ചെന്നത് ഇൻഡോർ സ്റ്റേഡിയം പോലെ തോന്നുന്ന ഒരു വലിയ ഹാളിലേക്കാണ്.
ആ ഹാളിൽ നിറയെ ആളുകളുണ്ട്, ഹാളിന് നടുവിലായി വൃത്താകൃതിയിൽ ഒരു സ്റ്റേജ്. ആ സ്റ്റേജിൽ നാലഞ്ചു സുന്ദരിമാരായ പെണ്ണുങ്ങൾ ബ്രായും പാന്റീസും മാത്രം ധരിച്ച് നൃത്തം ചെയ്യുന്നു. ആ ഹാളിൽ മദ്യവും ലഹരിവസ്ത്തുക്കളും വിൽക്കുന്ന കൗണ്ടറുകൾ ഉണ്ട്. ഹാൾ മുഴുവൻ പല നിറത്തിലുള്ള LED ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു.
ഹാളിന്റെ ഭിത്തിയിലുള്ള സ്ക്രീനുകളിൽ നഗ്നചിത്രങ്ങൾ മാറി മാറി വരുന്നു.ആർക്കും ഒന്ന് തുള്ളാൻ തോന്നുംവിധം നല്ല ഉച്ചത്തിൽ വെസ്റ്റേൺ മ്യൂസിക് പ്ലേ ചെയ്തിട്ടുണ്ട്. മദ്യം സെർവ്വ് ചെയ്യാൻ അർദ്ധനഗ്നരായ സുന്ദരിമാർ ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.ഞാൻ ഹാളിലെ കാഴ്ച്ചകളൊക്കെ അങ്ങനെ നോക്കിക്കൊണ്ട് നിൽക്കെ സ്റ്റേജിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾ ഓരോന്നും അവരുടെ ബ്രായും പാന്റീസും കാണുന്നവരെയൊക്കെ കൊതിപ്പിക്കുന്ന രീതിയിൽ അഴിക്കാൻ തുടങ്ങി.
എന്നിട്ട് അത് കാണികളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ട് അവർ പൂർണ്ണനഗ്നരായി നൃത്തം ചെയ്യാൻ തുടങ്ങി. ഞാൻ ഈ കാഴ്ച്ചയും നോക്കിനിൽക്കേ ഒരു സ്ത്രി എന്റെയടുത്തുവന്നിട്ട് എനിക്ക് എന്ത് സേവനമാണ് വേണ്ടതെന്നു ചോദിച്ചു. ലൈഫിൽ ആദ്യമായിട്ട് ഇങ്ങനെയൊരു സ്ഥലത്തുവരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. ഞാൻ ഉത്തരംമുട്ടി നിൽക്കുന്നത് കണ്ടപ്പോഴേ അവർക്കുമനസ്സിലായി ഞാൻ ആദ്യമായിട്ടു വരുന്നതാണെന്ന്. അതുകൊണ്ട് അവർ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് തന്നോടൊപ്പം വരാൻ പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയി.