ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

ആകെ ഇരുപത് പേർ അടങ്ങുന്ന ഒരു ടീമിന്റെ മീറ്റിംഗ് ആണ് അവിടെ നടക്കാൻ പോകുന്നത്. അതിൽ അഞ്ചു സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരും. ടീമിൽ ചെറുപ്പക്കാരുമുണ്ട് മധ്യവയസ്ക്കരായിട്ടുള്ളവരുമുണ്ട്. എല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ, ഇന്ത്യയിൽ നിന്ന് ഞാൻ മാത്രം.

മീറ്റിംഗ് ടൈം ആയപ്പോൾ ഞങ്ങൾ എല്ലാവരും കോൺഫറൻസ് ഹാളിനുള്ളിലേക്ക് പ്രവേശിച്ചു, എന്നിട്ട് ഒരു വലിയ മേശക്കു  ചുറ്റും  ഇരുന്നു. അതിനുശേഷം ഞങ്ങളുടെ ടീം കോർഡിനേറ്റർ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. ആദ്യദിവസത്തെ മീറ്റിംഗ് ഒരു രണ്ടു മണിക്കൂറേ ഉണ്ടായിരുന്നുള്ളു. അടുത്ത ഒരുമാസംകൊണ്ട് ഡിസ്കസ്സ് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ഇൻട്രോ ആയിരുന്നു അന്ന്. മീറ്റിംഗ് കഴിഞ്ഞ് ഞങ്ങളെല്ലാവരും ഹാളിന് വെളിയിൽ ഇറങ്ങി.

അവിടെത്തന്നെ ഞങ്ങൾക്ക് റെസ്‌റ്റോറന്റിൽ ഫുഡ്‌ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.അവിടെച്ചെന്നു കൈ കഴുകി ഫുഡ്‌ കഴിക്കാനിരുന്നു. ഞാനും ഞങ്ങളുടെ ടീമിലെ ട്രീസ്സ എന്ന അമേരിക്കക്കാരി ഉദ്യോഗസ്ഥയും ഒരേ ടേബിളിൽ ആണ് ഇരുന്നത്. സ്റ്റാർ ഹോട്ടൽ ആയതുകൊണ്ട് ഓർഡർ ചെയ്ത ഫുഡ്‌ വരാൻ താമസം എടുക്കും, അതുകൊണ്ട് സ്റ്റാർട്ടർ എന്ന നിലക്ക് ഞങ്ങൾക്കെല്ലാവർക്കും സൂപ്പ് കിട്ടി. ഞാനും ട്രീസ്സയും സംസാരിച്ച് സൂപ്പ് കഴിക്കുന്നതിനിടയിൽ ഞാൻ വെറുതെ എന്റെ ടീമിലുള്ളവരെയൊക്കെ ഒന്ന് നോക്കി. അപ്പോഴാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.

എന്റെ ടീം മെമ്പേഴ്‌സ് പലരും എന്നെ ഇടവിട്ട് ശ്രദ്ധിക്കുന്നു എന്ന്. എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും ഫുഡ്‌ എത്തി. ഞങ്ങളെല്ലാവരും അത് കഴിച്ച് ഹോട്ടലിന് വെളിയിൽ ഇറങ്ങി പരസ്പരം ഷേക്ക്‌ഹാൻഡ് കൊടുത്ത് പിരിഞ്ഞു. പോകാൻ നേരം ട്രീസ്സ എന്നോടൊരു ഡയലോഗ് പറഞ്ഞു  “you are looking so gorgeous and s3xy, so try to maintain this…see you tomorrow”  ഓഹ് താങ്ക്സ് എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *