ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

സത്യത്തിൽ, കോളേജ് ഹോസ്റ്റലിൽ അന്ന് കൂട്ടുകാർക്കൊപ്പം പഠിക്കാൻ പോയ പോക്കാണ് ലൈംഗികതയിൽ എന്നെ വേറെ തലങ്ങളിലേക്കെത്തിച്ചത്. അവിടെ കൂട്ടുകാരിൽനിന്ന് കിട്ടിയ പല പുതിയ അറിവുകളുമാണ് ലൈംഗികത ഇത്ര വിശാലമായി കിടക്കുന്ന ഒരു വലിയ കടലാണ് എന്ന് എനിക്ക് മനസിലാക്കിത്തന്നത് .

കാര്യം ഞാൻ പത്താംക്ലാസ്സ്‌ കഴിഞ്ഞപ്പോൾ തന്നെ അപ്പൻ വാങ്ങിത്തന്ന കമ്പ്യൂട്ടറിലൂടെ സെക്സ് വീഡിയോസ് കാണുകയും സ്വയംഭോഗം ഒരു സ്ഥിരംപരിപാടിയും ആക്കുകയും ചെയ്തിരുന്നു . എന്നാൽ ഞാൻ ഇതുവരെ കണ്ട സെക്സ് വീഡിയോസ് എല്ലാം സെക്സിന്റെ ബേസിക് വകഭേദങ്ങളായിരുന്നു എന്ന് എനിക്ക് അന്നത്തെ ഹോസ്റ്റൽ ലൈഫാണ് മനസ്സിലാക്കിത്തന്നത്.

അതിനെക്കുറിച്ചു പറഞ്ഞാൽ ക്ലാസ്സിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സെലിനും മെർലിനും. സെലിൻ ഒരു NRI ആണ്, അവളുടെ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ ബിസിനസ്സ് ചെയ്യുന്നു, അവൾ ജനിച്ചതും 12th വരെ പഠിച്ചതും ഓസ്ട്രേലിയയിൽ ആണ്. ഗ്രാൻഡ് പേരെന്റ്സും അടുത്ത ബന്ധുക്കളും നാട്ടിലുള്ളതുകൊണ്ട് എഞ്ചിനീയറിംഗ് പഠനത്തിന് നാട്ടിലേക്കു പോന്നതാണ്. മെർലിൻ എന്നെപ്പോലെ ഒരു അസ്സൽ കോട്ടയംകാരി അച്ചായത്തിത്തന്നെ.

അവളുടെ മാതാപിതാക്കൾ അമ്മ ഡോക്ടറും അപ്പൻ ഷിപ്പിലെ ക്യാപ്റ്റനും ആണ്, അപ്പനാണെങ്കിൽ 6 മാസത്തിലൊരിക്കലെ നാട്ടിൽ വരുകയുള്ളു, അമ്മ വളരെ തിരക്കുള്ള ഒരു ഡോക്ടറായതുകൊണ്ട് പലപ്പോഴും വിദേശ ടൂറിൽ ആയിരിക്കും, അതുകൊണ്ടാണ് മെർലിൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. എക്സാം ആയതിനാൽ ഇവർക്കൊപ്പം ജോയിന്റ് സ്റ്റടിക്ക് വേണ്ടിയാണു ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.ഏതായാലും ആ വരവ് വെറും പഠിത്തത്തിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല.

രണ്ടാഴ്ച്ചയായിരുന്നു സ്റ്റടി ലീവ്, എന്നെ സംബന്ധിച്ചിടത്തോളം സ്റ്റടി ലീവിന് പഠിച്ചതെല്ലാം ഒന്ന് റിവിഷൻ ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു, കാരണം ഞാൻ പഠിത്തത്തിൽ വളരെ അപ്ടുഡേറ്റ് ആയിരുന്നു, അതുകൊണ്ട് രണ്ടാഴ്ച്ച സമയം എനിക്ക് ധാരാളമായിരുന്നു. ഏതായാലും ഹോസ്റ്റലിലെ ആ രണ്ടാഴ്ച്ച എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ചു ദിവസങ്ങളാണ് എനിക്ക് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *