ദാമ്പത്യവും ചെറുപ്പവുമൊക്കെ ശരിക്ക് ആസ്വദിക്കാൻ വേണ്ടി കുട്ടികളൊന്നും തൽക്കാലം വേണ്ടാ എന്ന് ഞങ്ങൾ തീരുമാനമെടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഓസ്ട്രേലിയയിൽ നിന്ന് സെലിൻ എന്റെ വിശേഷങ്ങൾ അറിയാൻ വേണ്ടി വിളിച്ചു. അവൾക്ക് പ്രധാനമായിട്ട് അറിയേണ്ടിയിരുന്നത് എന്റെയും ബോണിയുടെയും s3xual റിലേഷൻഷിപ്പിനെ പറ്റിയാ.
അവൾക്ക് എപ്പോഴും ആ ഒരു വിചാരമേ ഉള്ളു. വിവാഹജീവിതത്തോട് ഒന്നും വല്യ താല്പര്യമില്ല. അതുകൊണ്ട് ഇപ്പോഴും കെട്ടിയിട്ടില്ല. പിന്നെ ഒരു bisexual ചിന്താഗതിക്കാരി ആയതുകൊണ്ട് ഇഷ്ടംപോലെ ബോയ്ഫ്രണ്ട്സും ഗേൾഫ്രണ്ട്സും ഉണ്ട് അവൾക്ക് അവിടെ. മൊത്തത്തിൽ അവൾ ഒരു ഫ്രീ ബേർഡ് ആയിട്ട് അടിച്ചു പൊളിച്ചു നടക്കുന്നു.
എന്റെയും ബോണിയുടെയും ജീവിതം ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായിട്ടു അങ്ങനെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. ജോലിയും തിരക്കുകളും അടിച്ചുപൊളിയും കാരണം മാസങ്ങളും വർഷങ്ങളുമൊക്കെ കടന്നുപോയത് അറിഞ്ഞതേയില്ല. പഠിക്കാനുള്ള താല്പര്യവും മിടുക്കുമുള്ളതുകൊണ്ട് ഞാൻ ജോലിയുടെകൂടെ പാർട്ട്‌ടൈം ആയിട്ട് MBA മാർക്കറ്റിംഗ് ആൻഡ് ഫിനാൻസിൽ
പിജി എടുത്തു. അപ്പോഴേക്കും പ്രായം പറന്നു പറന്നു മുപ്പത്തിരണ്ടുവരെയെത്തി. ബോണിക്ക് മുപ്പത്തിയഞ്ചും.
ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്ന് ഞങ്ങൾക്ക് തോന്നിതുടങ്ങി. ഞങ്ങൾ രണ്ടുപേരും മനസ്സുകൊണ്ട് അതിനുവേണ്ടി തയ്യാറെടുത്തു. പിന്നെ അതിനുവേണ്ടിയുള്ള ശ്രമങ്ങളായി. ഞങ്ങൾ രണ്ടുപേരും ഐടി ഫീൽഡിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾക്ക് പലപ്പോഴും ജോലിയിൽ ഷിഫ്റ്റ് മാറി മാറി വരുമായിരുന്നു. അതുകൊണ്ടും പിന്നെ പല തിരക്കുകൾക്കൊണ്ടും ഞങ്ങളുടെ ഇടയിലെ sexual realtionship കുറെ കാലമായിട്ട് വളരെ കുറവായിരുന്നു. പിന്നെ കുറച്ചൊക്കെ എനിക്കും ബോണിക്കും താല്പര്യക്കുറവും ഉണ്ടായിരുന്നു.