ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

അതുമാത്രമല്ല,കമ്പ്യൂട്ടർ ഇഷ്ടപ്പെടാൻ പ്രധാന കാരണം ഞാൻ പത്താംക്ലാസ് കഴിഞ്ഞപ്പോഴേ അപ്പൻ എനിക്ക് അന്നത്തെ ഏറ്റവും മികച്ച ഫിച്ചേഴ്സ് ഉള്ള ഒരു പുത്തൻ കമ്പ്യൂട്ടർ വാങ്ങിത്തന്നിരുന്നു, കൂടെ ഇന്റർനെറ്റ്‌ കണക്ഷനും. അങ്ങനെ ഞാൻ ആ പ്രായത്തിൽ തന്നെ കമ്പ്യൂട്ടറിലുള്ള എന്റെ ടേസ്റ്റ് തിരിച്ചറിഞ്ഞു. ലൈംഗികതയുടെ മായാലോകത്തേക്കുള്ള എന്റെ ആദ്യ കാൽവെപ്പും ആ കമ്പ്യൂട്ടറിലൂടെ ആയിരുന്നു എന്നും പറയാം.

ഏതായാലും +2 ന് നല്ല മാർക്കുള്ളതുകൊണ്ട് എഞ്ചിനീയറിംഗിന് നാട്ടിലെ മികച്ച കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. അങ്ങനെ എഞ്ചിനീയറിംഗ് ക്ലാസുകൾ ആരംഭിച്ചു, നാട്ടിലെ നല്ല കോളേജ് ആയിരുന്നതുകൊണ്ട് കൂടെ പഠിക്കുന്ന പിള്ളേരും അടിപൊളിയായിരുന്നു.

മിക്കവാറും എല്ലാരും തന്നെ എന്നെപോലെതന്നെ നല്ല സാമ്പത്തികമുള്ള വീട്ടിൽ നിന്ന് വരുന്നവർ , പിന്നെ കുറച്ചുപേർ NRI കാറ്റഗറിയിൽ ഉള്ളവർ, പഠിപ്പിക്കുന്ന പ്രൊഫസർമാരും നല്ല സ്റ്റാൻഡേർഡ് ഉള്ളവർ, അങ്ങനെ എല്ലാംകൊണ്ടും അടിപൊളി.

പിന്നെ ഡിഗ്രിക്ക് ഒക്കെ പഠിക്കാൻ ചേരുമ്പോൾ ഏതൊരു കോളേജിലും ഉണ്ടാകുന്നതുപോലെ ചെറിയ റാഗിങ്ങും സീനിയഴ്സിന്റെ കണ്ണുരുട്ടി പേടിപ്പിക്കലും ഒക്കെ ഇവിടെയും ഉണ്ടായിരുന്നു. എങ്കിലും അതൊക്കെ ഒരു രസമായിരുന്നു,

ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുകയും  ചെയ്തിരുന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു, കൂടെപഠിക്കുന്ന ആൺപിള്ളേരും പെൺപിള്ളേരുമൊക്കെയായി നല്ല ഫ്രണ്ട്ഷിപ്പും ആയി ആദ്യ സെമെസ്റ്ററിന്റെ             എക്സാം വരെയെത്തി എഞ്ചിനീയറിംഗ് ലൈഫ്.

അങ്ങനെ എക്സാം ഡേറ്റ് നോട്ടിഫിക്കേഷൻ വന്നു, കൂടെപഠിക്കുന്ന അടുത്ത സുഹൃത്തുക്കളിൽ പലരും കോളേജ് ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്, അതുകൊണ്ട് നന്നായി പഠിക്കാനുള്ള സൗകര്യത്തിനുവേണ്ടി മമ്മിയുടെയും അപ്പന്റെയും സമ്മതംവാങ്ങി ഞാനും കോളേജ് ഹോസ്റ്റലിൽ കൂട്ടുകാർക്കൊപ്പം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *