എനിക്ക് ആ സെക്സ്ക്ലബ്ബിൽ ഒരു സെക്സ് പെർഫോർമർ പോസ്റ്റ് നൽകാൻ ക്ലബ് മാനേജ്മെന്റ് തയ്യാറാണെന്ന് അറിയിക്കാനാണ് ക്ലബ്ബിലെ മാനേജർ എന്നെ വിളിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി എന്നെ ആസ്വദിച്ച ക്ലബ്ബിലെ ആൺ പെർഫോർമർമാരുടെ അഭിപ്രായം മാനിച്ചാണ് എനിക്ക് അവർ അങ്ങനൊരു ഓഫർ വച്ചുനീട്ടിയത്. അതിനുള്ളൊരു പ്രധാനകാരണം എന്റെ സൗന്ദര്യംതന്നെ. പ്രായം മുപ്പത്തിയഞ്ചായെങ്കിലും സത്യത്തിൽ ഞാൻ പോലും അറിയാതിരുന്ന ആരെയും കൊതിപ്പിക്കുന്ന എന്റെ സൗന്ദര്യം.
എന്റെ സൗന്ദര്യം ഇവിടെ ഇത്രയേറെ മാർക്കറ്റ് ഉള്ള ഒന്നാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം. കാര്യം വലിയ വരുമാനമുള്ള ഒരു പരിപാടിയാണ് ക്ലബ്ബ് എനിക്കായി ഓഫർ ചെയ്തതെങ്കിലും എനിക്കത് പറ്റില്ലല്ലോ, നാട്ടിൽ കുഞ്ഞും ഭർത്താവും കുടുംബവുമൊക്കെയുള്ള എനിക്ക് ക്ലബ്ബിന്റ ആ ഓഫറിനോട് നോ എന്ന് പറയാൻ ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ നെതർലൻഡ് എന്ന രാജ്യത്തെ എന്റെ അവസാന രാത്രിയിൽ ഞാൻ ഭക്ഷണവും കഴിച്ചു സുഖമായി കിടന്നുറങ്ങി. വെളുപ്പിന് എയർപോർട്ടിലേക്കുള്ള ടാക്സി കമ്പനിതന്നെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു, ആ രാത്രിയിലെ സുഖമായ ഉറക്കം കഴിഞ്ഞ് ഞാൻ വെളുപ്പിന് കൃത്യസമയത്തുതന്നെ എണീറ്റ് ഫ്രഷ് ആയി എയർപോർട്ടിലേക്കു പോകാൻ തയ്യാറായി.
പറഞ്ഞിരുന്ന സമയത്തുതന്നെ ടാക്സി എത്തി, ഞാൻ നാട്ടിലേക്കുള്ള സാധനങ്ങളും മറ്റും എടുത്ത് അതിൽകയറി. എയർപോർട്ടിൽ എത്തി ചെക്ക്-ഇൻ നടപടികളെല്ലാം പൂർത്തിയാക്കി വെയ്റ്റിംഗ് ഏരിയയിൽ ഇരിപ്പായി. നേരം വെളുത്തുവരുന്ന സമയമായതുകൊണ്ട് പുറത്ത് നല്ല തണുപ്പുണ്ട്,
അതുകൊണ്ട് ജാക്കറ്റ് ധരിച്ചാണ് എന്റെ ഇരിപ്പ്. ഫ്ലൈറ്റ് ഡിലേ ഒന്നും ഇല്ല, അതുകൊണ്ട് കറക്റ്റ് ടൈമിൽത്തന്നെ വിമാനത്തിനകത്തേക്ക് കയറാനുള്ള അനൗൺസ്‌മെന്റ് വന്നു. ഞാൻ എന്റെ ഹാൻഡ്ബാഗുമായിട്ട് വിമാനത്തിനകത്തേക്ക് കയറി, യാത്രക്കാരെല്ലാം കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം പുറപ്പെടാൻ തയ്യാറായി.