ചെറുപ്പം മുതലേ അങ്ങനെയാണ് അത്‌കൊണ്ട് ആളെ നിങ്ങൾ തന്നെ കണ്ടെത്തണം , നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ ? ഞാൻ ആരെ എവിടെന്ന് കണ്ടെത്താൻ ആണ് എങ്ങനെ വിശ്വസിക്കും ആരെയും .. സ്വാമി അവളോട് പറഞ്ഞു പുറത്തുള്ള പയ്യനോട് സംസാരിക്കാം .. അയ്യോ അവൻ ചെറിയ കുഞ് ആണ് സ്വാമി അവൾ വെപ്രാളത്തിൽ പറഞ്ഞു ,
അവനു ഒന്നും അറിയില്ല , സ്വാമി വീണ്ടും അവളെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു മുല കുടി മറാത്താ കുഞ്ഞാണോ ? അങ്ങനെ ഒന്നും നോക്കാതെ സംസാരിക്കാം എന്ന് അല്ല ഞാൻ പറഞ്ഞത് .. ആദ്യം അവന്റെ പേരും നാളും വെച്ച് ഞാൻ കണക്ക് നോക്കും അവൻ സമ്മതിക്കും എന്ന് കണ്ടാൽ മാത്രം ചോദിക്കാം , പുറത്തു നിന്നും ഉള്ള ഒരാളേക്കാൾ സേഫ് ഇതാണ് .. അവൾ ചോദിച്ചു ഇതല്ലാതെ വേറെ ഒരു പോംവഴി ഇല്ലേ സ്വാമി ..
അയാള് പറഞ്ഞു അത് ഞാൻ മുൻപേ പറഞ്ഞു കഴിഞ്ഞു , എന്റെ അടുത്ത് ഒരാൾ വന്നാൽ ഞാൻ അവർക്ക് വേണ്ടി കർമം ചെയ്താൽ അത് അവർക്ക് ഫലം ഉണ്ടാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് , ഇതാണ് നിങ്ങളുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യം ആയത് , അത്‌കൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാം അല്ലെങ്കിൽ നിങ്ങൾക്ക് പോകാം ..
അവൾ മനസില്ല മനസോടെ അവിടെ ഇരുന്നു . എന്തെ ഞാൻ ആ പയ്യനെ വിളിക്കണോ അയാള് ദേഷ്യത്തിൽ എന്നത് പോലെ അവളോട് ചോദിച്ചു , അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ തലയാട്ടി ,എന്നിട്ടു പറഞ്ഞു ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം സംസാരിച്ചാൽ മതി സ്വാമി , അയാള് അജ്ജുവിനെ വിളിച്ചു .. അവളുടെ മുൻപിൽ അവന്റെ പേരും നാളും ചോദിച്ചു എന്തൊക്കെയോ ചെയ്യുന്നത് പോലെ കാട്ടി ..
അവനോട് ചോദിച്ചു ഇവരുടെ പ്രശ്നം ഞാൻ ശെരി ആക്കി കൊടുക്കാം അതിനു നിങ്ങളുടെ സഹായം ഇവർക്ക് വേണം .. സഹായിക്കാൻ റെഡി ആണോ ? അവൻ പറഞ്ഞു ആ ഞാൻ റെഡി ആണ് സ്വാമി .. നിങ്ങൾ കരുതുന്ന പോലത്തെ എളുപ്പമുള്ള പണി ആകണം എന്ന് ഇല്ല എന്ന് സ്വാമി അവനോട് പറഞ്ഞു .. എന്തായാലും ഞാൻ റെഡി ആണ് .. ബിന്ദു ആന്റി യെ എനിക്ക് അത്ര സ്നേഹമാണ് ഇപ്പോൾ എന്റെ എല്ല കാര്യങ്ങളും നോക്കുന്ന ആളാണ് ആന്റി ..