മുറിക്കകത്തെ മറ്റൊരു ചുവരിൽ തൂക്കിയിട്ട ഭീമൻ കണ്ണാടി…
ഒടുക്കം അവിടെയാണ് എന്റെ മിഴികൾ ചെന്നു നിന്നത്…
കണ്ണാടിയിൽ തെളിഞ്ഞ എന്റെ പ്രതിനായകൻ.. ഞാൻ പതിയെ മുന്നോട്ടു ചുവടുവച്ചു.. ഒന്നുരണ്ടടി.. കണ്ണാടിയിലേക്ക് എന്നെ മുഴുവനായി കാണത്തക്ക വിധം… കണ്ണാടിക്കു മുന്നിലേക്ക് ചേർന്നു നിന്നു.
കണ്ണാടിയിൽ തെളിഞ്ഞ എന്റെ പ്രതിരൂപം..
” ഹൊ…!
ഒരു നിമിഷം ഞാൻ ഇമവെട്ടാതെ എന്നെ തന്നെ നോക്കിനിന്നു പോയി… പതിനെട്ട് വയസ്സിൽ.. ആരും കൊതിക്കുന്ന ഒരു മോഹന രൂപം.. അതായിരുന്നു ഞാൻ…
ജിയോ.. എന്ന ഞാൻ…
വയസ്സ് പതിനെട്ടു തുടങ്ങിയെങ്കിലും പ്രായത്തിനൊത്ത ഉയരമൊന്നുമില്ല എനിക്ക്.. ഇത്തിരി തടിച്ചുരുണ്ട പ്രകൃതം…
വെളുത്ത സ്വർണ്ണഗോതമ്പിന്റെ നിറം… ഭംഗിയുള്ള നിഷ്കളങ്കമായ മുഖം, പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകൾ..
തുടുത്ത കവിളിണകൾ.. കവിളിണകളിൽ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി.. നനുത്ത റോസാപൂ പോലുള്ള ചുണ്ടിഴകൾ..
നീണ്ട കഴുത്ത്.. അങ്ങനെ അങ്ങനെ.. എന്റെ മിഴികൾ പിന്നെയും താഴേക്ക്..
സ്വയം മറന്നുകൊണ്ട്… സ്ഥലകാല ബോധമില്ലാതെ,
നിമിഷങ്ങൾ… നോക്കിനിൽക്കവെ.. ഞാൻ പോലുമറിയാതെ എന്റെ വിരലുകൾ പതിയെ പതിയെ എന്റെ ഷർട്ട് ബട്ടണിൽ ചെന്നെത്തുകയായിരുന്നു.. ബട്ടൺ അടർന്നുമാറിയ ഷർട്ട് മിനുമിനുത്ത മേനിയെ തലോടി നിലത്തു വീഴാൻ അതികസമയം വേണ്ടിവന്നിരുന്നില്ല..
” ഹൊ..!
വെളുത്തുകൊഴുത്ത ഒരു പതിനെട്ട് കാരൻ, എനിക്ക് എന്നോട് തന്നെ ബ്രഹ്മം തോന്നിയ നിമിഷമായിരുന്നു അത്..
ഞാൻ പിന്നെയും കണ്ണാടിയിലേക്കുതന്നെ നോക്കികൊണ്ടിരുന്നു.. ഇമ വെട്ടാതെ.. ശ്വാസമടക്കിപിടിച്ചുകൊണ്ട്..
വെളുത്തു കൊഴുത്ത ശരീരം.. ഗോതമ്പിന്റെ നിറമുള്ള ശരീരത്തിലെങ്ങും ഒരു പൊടി രോമം പോലുമില്ല..