ഇ റോഡ് ജോയിൻ ചെയ്യുന്നത് ബാംഗ്ലൂർ സിറ്റി ലെക്കാണ് . വളരെ തിരക്കുള്ള പാത. ഒരിക്കൽ അവിടൊകെ പോകണം ഞാൻ മനസ്സിൽ പറഞ്ഞു..
.കോളേജ്.
കോളേജ് ഹോസ്റ്റൽ റൂമിൽ ഞാനും പിന്നെ മലയാളീസും ആണ്. ആകേ 4 പേർ. റാഗിങ്ങ് ഒന്നും ഇവിടെ ഇല്ല മുഴുവൻ ക്യാമറ മൈക്ക് സ്പീക്കർ ബിഗ് ബോസ്സ് സെറ്റ് ഇട്ടതുപോലെ..
പതുകെ ആണെങ്കിലും സീനിയർസ് നോട് ഒക്കെ ചങ്ങാത്തം ആയി..ക്ലാസ്സിൽ മലയാളി കുട്ടികളും tamil, തെലുങ്ക്, ഹിന്ദി , പിന്നെ kannada സംസാരിക്കുന്നവരും ഉണ്ട്. കാണാൻ ഭംഗി ഉള്ളവരും ഇല്ലാത്തവരും ഒക്കെ..
തൊട്ടും തലോടിയും ആദ്യ സെമാസ്റ്റർ പാസ്സ് ആയി.. ഒപ്പം കുറച്ചു ഫ്രണ്ട്നെയും കിട്ടി അവരൊപ്പം ഒരിക്കൽ ഊട്ടി ട്രിപ്പും നടത്തി.
കോളേജിനു മുൻപിൽ നിറയെ കടകളും ഹോസ്റ്റൽ കളും ആണ്.. അതിനിടയിലൂടെ പോയാൽ ഇരുണ്ട സ്ഥലങ്ങൾ എത്തും അതും കഴിഞ്ഞു നടന്നാൽ പിന്നെ പബ് ബാർ. ആഘോഷത്തിന്റെ ആവേശ കേന്ദ്രങ്ങൾ…
പലരും കാത്തുനില്ക്കുന്ന വഴിയോരങ്ങൾ അവിടെ സുന്ദരമായ രൂപങ്ങൾ… ഒരിക്കൽ അവിടേക്കു പോകണം ഇതൊക്കെ പറഞ്ഞു തന്നത് 3 ർഡ് ഇയർ ലുള്ള അച്ചിത എന്ന ചേട്ടനാണ്.. ഇ നാട്ടുകാരൻ.
സീനിയർസ്ന് എക്സാം ആയതിനാൽ ജൂനിയർസ് ആയ ഞങ്ങൾക് ഒരു വീക്ക് ലീവ് കിട്ടി. എല്ലാവരും ആദ്യ ലീവ് ആയതിനാൽ നാട്ടിലേക് പക്ഷെ ഞാൻ പോയില്ല.പോയിട്ട് എന്തിനാണ് .. ഇവിടെയാണ് സുഖം… കുറെ കാണാൻ ഉണ്ട് ഇവിടെ..
കണ്ടുമുട്ടുന്നു.
റൂമിൽ തനിച്ചായ ഞാൻ വൈകീട്ട് പുറത്തേക് ഇറങ്ങി . കോളേജിൽ ആള് കുറവാണ് . കുറച്ചു പേരെ ഉള്ളു. .. നല്ല ശാന്തത…
ക്യാമ്പസ്സിനു പുറത്തു ഉള്ള തട്ടുകടയിൽ നിന്നു ചായ കു ശേഷം ഞാൻ റോഡ് സൈഡ് ലുടെ നടന്നു.. ഇടക്ക് മുകളിലോട്ടു നോക്കും ഇവിടെ ഒരുപാട് girls ഹോസ്റ്റൽ ആണ്.. ബോയ്സ് ഹോസ്റ്റൽ വേറെ ഭാഗത്താണ്…
റൂമുകളിൽ ചിലതു തുറന്നിരിക്കുന്നു അകത്തു ഫാൻ കറങ്ങുന്നത് കാണാം.മുകളിലോട്ടു നോക്കി നടന്നു പെട്ടന്ന് മുന്നിലുള്ള പരസ്യ ബോർഡ് ഞാൻ കണ്ടില്ല എന്റെ കാൽ അതിൽ കൊണ്ടു. ഒപ്പം ഒരു ചിരിയും.