ശ്രീയുടെ ആമി [ഏകലവ്യൻ]

Posted by

“അവൻ എന്തായാലും എന്നെ ചോദിക്കും.. ഉറപ്പ്..”

അപ്പോൾ തന്നെ റിപ്ലൈ വന്നിരുന്നു.

“ ഇതെവിടെയ 😳😳?”

അതവൾ റിതിനെ കാണിച്ചു കൊണ്ട് ടൈപ്പ് ചെയ്യാൻ തുടങ്ങി?

“പാർട്ടി..”

“അവനുണ്ടോ??”

അതവൾ അവനെ കാണിച്ചു. റിതിൻ ചിരിച്ചു കൊണ്ട് അവളോട് ചേർന്നിരുന്ന് ചുമലിൽ കയ്യിട്ടു. ആമി ഒന്നും പറഞ്ഞില്ല. അതിനു ശേഷം റിതിൻ പറഞ്ഞു കൊടുക്കുന്ന പ്രകാരമാണ് ശ്രീയോടുള്ള അവളുടെ ചാറ്റ്. അവൻ പറയുന്നത് ടൈപ്പ് ചെയ്ത് അയക്കുമ്പോൾ അവൾക്ക് വിചിത്രമായ ഒരു ഫീൽ ആയിരുന്നു.

“ഉണ്ട്..കൂടെ നിർത്തി സെൽഫി വേണോ??”

“വേണ്ട..അവനോട് കാര്യങ്ങൾ പറഞ്ഞോ??”

ശ്രീയുടെ മെസ്സേജ് കണ്ട് എന്ത് കാര്യം എന്നുള്ള തരത്തിൽ അവളുടെ കൈത്തുടയിൽ പിടിച്ച് റിതിനവളുടെ മുഖത്തേക്ക് നോക്കി. ആമി അവനോട് കാര്യം പറഞ്ഞു. റിതിയെ ഇഷ്ടമല്ലെന്നും അവളും ശ്രീയും തമ്മിൽ നേരത്തെ റിലേഷൻ ആണെന്നുള്ള കാര്യം റിതിനെ അറിയിക്കണമെന്നുള്ളത്.

അതാണോ എന്ന ഭാവത്തിൽ റിതിൻ അവളുടെ കക്ഷത്തിനടിയിലെ നനഞ്ഞ ചൂടിൽ വിരലുകൾ ഇറുക്കി തന്നോട് ചേർത്ത് പിടിച്ച് ടൈപ്പ് ചെയ്യാനാവിശ്യപ്പെട്ടു.

“പറഞ്ഞില്ല..ഞങ്ങൾ നല്ല തിരക്കിലാ..”

അവൾ ടൈപ് ചെയ്യുമ്പോൾ അവന്റെ വിരലുകൾ അവളുടെ മുലയിലേക്ക് നൂഴ്ന്നു കയറുന്നുണ്ടായിരുന്നു. തലയിൽ കറങ്ങുന്ന ലഹരിയിൽ അവൾക്കാ സ്പർശനത്തിൽ ചെറിയ സുഖം കിട്ടുന്നത് പോലെ തോന്നി കൈ ഒന്നയച്ചു വച്ചു.

“ഓ പറയാൻ കഴിയില്ലേ??”

“ഇപ്പൊ അടുത്തു വന്നിട്ടുണ്ട് പറയാം..”

റിതിൻ പറഞ്ഞത് ടൈപ്പ് ചെയ്യുമ്പോൾ ആമി ഞെരുങ്ങുന്നുണ്ടായിരുന്നു. കാരണം അവളുടെ ഇടത്തെ മുല ടോപിന് പുറത്തൂടെ അവൻ കൈക്കുള്ളിൽ പിടിച്ചിരുന്നു. കയ്യിൽ കൊള്ളുന്ന കുത്തി നിൽക്കുന്ന ഒന്നാന്തരം കുഞ്ഞു മുല…! നല്ല മാർധവം. ശ്രീ നല്ലോണമൊന്നും പിടിച്ച് ഞെക്കിയിട്ടെല്ലെന്ന് റിതിനു മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *