അറിയാം… പക്ഷേ… ഞാൻ വിട്ടുപോയാലും ചേട്ടൻ എന്നെ ഓർത്തു സങ്കടപെടരുത് എന്നെ മറക്കരുത് കഴിയുമ്പോയൊക്കെ എന്റെ അസ്തിത്തറയിൽ വരണം എനിക്കായി ഒരു തിരിവെക്കണം
എന്താ ലച്ചൂ ഇത്… ഇങ്ങനൊക്കെ പറയല്ലേ…
ചേട്ടനറിയുമോ ചേട്ടൻ കിടപ്പിലായ ഓരോ ദിവസവും ഇവിടെവന്നു ചേട്ടനെ കണ്ട് തിരികെ പോയി തലയിണ കെട്ടിപിടിച്ചുഞാനെത്ര കരഞ്ഞെന്ന് ചേട്ടന് കൂട്ടിരിക്കാൻ പറ്റാതെ ആരോടും എന്റെ സങ്കടം പോലും പറയാൻ കഴിയാതെ സ്വയമുരുകി ശവം പോലെ…
(അവളുടെ തലയിൽ ഉമ്മവെച്ചുകൊണ്ടവളെ ഇറുക്കെ പിടിച്ചു) അറിയാം… നീ അനുഭവിച്ച വേദന മറ്റാരേക്കാളും എനിക്ക് മനസിലാവും…
എന്റെ ജീവിതത്തിൽ അത്രയും ഞാൻ വെറുക്കുന്ന ദിവസങ്ങളില്ല ഇനി എന്റെ കണ്ണടയും വരെ ഈ ദേഹത്തൊരു ചെറു കീറൽ പോലും വീഴരുതെന്ന പ്രാർത്ഥനയെ എനിക്കുള്ളൂ
അപ്പൊ മറ്റാർക്കും വേണ്ടി പ്രാർത്ഥിക്കാറില്ലേ
ഇല്ല… എനിക്കറിയാം എന്റെ ചേട്ടന് ഒന്നും പറ്റിയില്ലേൽ എനിക്ക് പ്രിയപ്പെട്ടതെല്ലാം ചേട്ടൻ പൊന്നുപോലെ നോക്കുമെന്ന്…
മതി സെന്റി അടിച്ചത് വന്നേ പോയി കുളിക്കാം
എന്നെ എടുക്ക്…
അവളെ കൈയിൽ വാരി എടുത്തുകൊണ്ട് പുഴയെ ലക്ഷ്യമാക്കി നടന്നു
പുഴക്കരയിലവളെ നിർത്തി ഷർട്ടിന്റെ കുടുക്കഴിക്കാൻ തുടങ്ങിയത് തടഞ്ഞുകൊണ്ട്
ഒരു മുണ്ട് താ…
മുണ്ടുമില്ല കൊണോന്നുമില്ല നമ്മൾ ഒരു തുണിയുമില്ലാതിവിടെ കുളിക്കും
അയ്യേ… ആരേലും കാണും…
ഈ നട്ട പാതിരക്കു നീ കുളിക്കുന്നത് കാണാനിവിടെ ആര് വന്നു നിൽക്കുന്നു അഴിക്കെടീ
(കൊഞ്ചിക്കൊണ്ട്)ചേട്ടാ…
അഴിച്ചോ ഇല്ലേൽ വലിച്ചുഞ്ഞാൻ കീറും പിനെ തിരികെ തുണിയില്ലാതെ പോകേണ്ടിവരും
(അവൾ മുന്നോട്ട് നീങ്ങി കൈ രണ്ടും വിരിച്ചുപിടിച്ചു നെഞ്ചും തള്ളി എന്റെ കണ്ണിലേക്കു നോക്കി) പൊട്ടിച്ചോ ചേട്ടന്റെ പെണ്ണിനെ തുണിയില്ലാതെ കൊണ്ടുപോണമെന്ന് ആഗ്രഹമുണ്ടെൽ പൊട്ടിച്ചോ