അവളുടെ നിഷ്കളങ്കമായ പറച്ചിലും രസകരമായ ആക്ഷനുകളും എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു
ഹാ ചെക്കൻ ഒരു ദിവസം തള്ളേനെ ഇനിയൊന്നു പറയാൻ ബാക്കിവെച്ചിട്ടില്ല…നീ അയച്ച കൊറിയർ തരാൻ ഒരുത്തൻ വന്നില്ലായിരുന്നോ അവൻ എന്നോട് വെള്ളം ചോദിച്ചു അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അടുക്കളയിൽ പോയി മിൽക്ക് സർബത് കലക്കി തിരിച്ചു വരുമ്പോ തള്ള അവനോട് എന്തൊക്കെയോ ചോദിക്കുന്നൊക്കെ ഉണ്ട് എന്നെ കണ്ടപ്പോ പെട്ടന്ന് നിർത്തി അവന് കലക്കിയ വെള്ളോം അൻപതുരൂപയും കൊടുത്തു പറഞ്ഞയച്ചു വൈകീട്ട് ചെക്കൻ പണികഴിഞ്ഞു വന്നപ്പോ ഞാൻ തോർത്തെടുത്തു കൊടുത്തു ചെക്കൻ കുളിക്കാനുംപോയി ഞാൻ രാത്രിക്കത്തേക്കുള്ളതുണ്ടാക്കാനും കുറച്ച് കഴിഞ്ഞു ചെക്കൻ തള്ളയെ ചീത്തപറയുന്നത് കേട്ട് ഓടിപ്പോയി നോക്കിയതാ കൊറിയറും കൊണ്ട് വന്നവനെ എന്റെ സംബന്ധക്കാരൻ ആക്കിയതാ തള്ള ചെക്കൻ തള്ളയെ തല്ലിയില്ലെന്നേ ഉള്ളൂ അല്ലേൽ ഒരു മസായിട്ട് ചെക്കൻ പണിക്ക് പോന്ന പൈസ തള്ളക്ക് കൊയമ്പ് വാങ്ങാനും തിന്നാനുമേ ഉള്ളൂ അത് പിന്നെ പോട്ടെ രജനി റസ്റ്റൊക്കെ എടുത്ത് ഇത്തിരി നെയ്യ് വെച്ച് വന്നാൽ ചെക്കന് തന്നല്ലേ സുഖം
ഹേ… എന്താ പറഞ്ഞേ
ആടാ അവളും അവനുമായിട്ട് കുറേ ആയിട്ട് പരിപാടിയുണ്ട് ഈ തള്ളേടെ ഒരു മോളുമായിട്ട് അവന്റെ ഇടപാട് ഈ പെണ്ണ് പൊക്കിയപ്പോ തുടങ്ങിയതാ
നീ എങ്ങനെ അറിഞ്ഞതാ
ആ പെണ്ണിന്റെ ഫോട്ടോ കണ്ടിവന്റെ ഫോണില് വാട്സപ്പ്നോക്കിയപ്പോ ഇതുങ്ങളെ രണ്ടാളും ആയിട്ട് പരിപാടി ഉണ്ടെന്നറിഞ്ഞപ്പോ ആദ്യം ചോദിക്കാൻ കരുതിയതാ പിന്നെ ഞാൻ എന്താ ചോദിക്കാ എന്ന് കരുതി ഞാനും മിണ്ടാൻ പോയില്ല
മ്മ്… ഒന്നും ചോദിക്കണ്ട
ചേട്ടാ…
മ്മ്…
ഒരുമ്മ തരുമോ…
എവിടെയാ വേണ്ടേ
ചേട്ടനിഷ്ടമുള്ളിടത്
എനിക്ക് മൊത്തം ഇഷ്ടമാ