ഞാൻ : അടുത്തമാസം പത്താം തീയതി ആണ് ഡേറ്റ്…. ഇനി കഷ്ടിച്ച് ഒരു മൂന്നാഴ്ച്ച…അത്രയും ദിവസം മാത്രമേ നമുക്ക് തമ്മിൽ കാണാൻ പറ്റുകയുള്ളൂ….
അവൾ ഒരു ചെറിയ വിഷമത്തോടെ ചോദിച്ചു.
അനിയത്തി : ഇനിയുള്ള ദിവസങ്ങളിലെ രാത്രികളിൽ ഞാൻ ചേട്ടന്റെ കൂടെ വന്നു കിടന്നോട്ടെ…..
ഞാൻ : അയ്യോ അത് വേണോ….എങ്ങാനും അമ്മയോ പപ്പയോ റൂമിലേക്ക് കയറി വന്നാൽ…… നിന്റെ റൂമിൽ അവരെങ്ങാനും കേറി വന്നിട്ട് നിന്നെ അവിടെ കണ്ടില്ലെങ്കിൽ….
അനിയത്തി : എനിക്കറിയില്ല….അവർ അറിയുകയാണെങ്കിൽ അറിയട്ടെ…. അപ്പൊ ഞാൻ അവരോട് പറയും എനിക്കെന്റെ ചേട്ടന്റെ കൂടെ ജീവിച്ചാൽ മതിയെന്ന്….
ഞാൻ : അത്രയും ധൈര്യമുണ്ടോ നിനക്ക്…
അനിയത്തി : ചേട്ടൻ എന്റെ കൂടെ ഉണ്ടെങ്കിൽ…..എനിക്ക് എന്തിനും ധൈര്യമുണ്ട്…..
ഇതും പറഞ്ഞ് അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു….
ഞാൻ : അപ്പൊ ഞാൻ പോയി കഴിഞ്ഞാൽ നീ ആരെ കെട്ടിപ്പിടിച്ച് കിടക്കും…
അനിയത്തി : എനിക്കറിയില്ല….. എന്നോട് ഇങ്ങനെ ഒന്നും ചോദിക്കല്ലേ…..എനിക്ക് വിഷമമാകും… നമ്മൾക്ക് ഇതിനെക്കുറിച്ച് ഇനി സംസാരിക്കേണ്ട…..
ഞാൻ : നാളെ വൈകുന്നേരം പപ്പയും അമ്മയും വരില്ലേ….പിന്നെ നമുക്ക് ഇതുപോലെ ഇരിക്കാൻ പറ്റില്ലല്ലോ ഇവിടെ….
അനിയത്തി : എത്ര പെട്ടെന്ന് അല്ലേ ഒരു ദിവസം പോയത്……നമ്മളിന്ന് എത്ര തവണ ഉമ്മ വച്ചു എന്ന് ചേട്ടന് അറിയാമോ….
ഞാൻ : എനിക്കറിയില്ല…. അതിനു വല്ല കണക്കുമുണ്ടോ….
അനിയത്തി : എന്റെ ജീവിതത്തിൽ ഇത്രയും കാലത്തിനിടയ്ക്ക് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമാണ് ഇന്ന്……നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഡാ…..
അന്ന് രാത്രി ഞങ്ങൾ ഒരുപാട് നേരം അവളുടെ കട്ടിലിൽ കിടന്ന് കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പറഞ്ഞതിന് ശേഷമാണ് ഉറക്കത്തിലേക്ക് വഴുതി വീണത്…..