കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി]

Posted by

 

ഇല്ല അങ്കിൾ, ഞാൻ ചോദിച്ചിരുന്നു പക്ഷേ…

 

ആ അവനെ ഞാൻ വിളിക്കട്ടെ നാല് കൊടുക്കുന്നുണ്ട്. പെൺകുട്ടികളെ ഇങ്ങനെ ദൂരത്ത് പഠിക്കാൻ വിടുമ്പോ ഒരു ഫോൺ എങ്കിലും കയ്യിൽ കൊടുക്കണ്ടേ.

 

അയ്യോ അങ്കിൾ ചോദിക്കല്ലേ എനിക്ക് ചീത്ത കേൾക്കും.

 

കാശ്മീര മോളെ ,എന്തേലും പ്രേശ്നങ്ങളോ കാര്യങ്ങളോ വേണ്ടി വന്നാൽ നീ എന്ത് ചെയ്യും. എപ്പഴും ഇങ്ങനെ കൂട്ടുകാരിടെ ഫോണിന്ന് വിളിക്കാൻ പറ്റുമോ.

 

മ്മ്മ്മ് ശെരിയാ, പക്ഷേ അങ്കിൾ ചോദിച്ചാ ഞാൻ പറഞ്ഞെന്ന് ആവും. പ്ലീസ് ചോദിക്കരുത്. അങ്കിൾ പ്ലീസ്

 

മ്മ്മ..ശെരി മോൾക്ക് അങ്ങനെ ആണേൽ ഓക്കെ.

 

സോറി. ഒന്നും തോന്നല്ലേ അങ്കിൾ. എനിക്ക് മൊബൈൽ വേണം എന്ന് ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല. എന്റെ ഫ്രണ്ട്‌സ്ന് ഒക്കെ ഇവടെ ഉണ്ട്. പക്ഷേ ഏട്ടനോട് ചോദിച്ചപ്പോ,എനിക്ക് നല്ല ചീത്ത കേട്ടു.(വിഷമത്തിൽ)

 

ആ അത് പറ മോളെ. വെറുതെ അല്ല ഇത്ര പേടി… മ്മ്മ് ശെരി റെഡി ആക്കാം… മോള് പേടിക്കണ്ട ഇനി അങ്കിൾ ഇല്ലേ മോൾക്ക് (ചിരിച്ചിട്ട് )

 

Thank You അങ്കിൾ ❤️

 

മ്മ്മ് ഞാൻ നമ്പർ അയക്കാമേ മോള് വിളിച്ചിട്ട് എന്തായാലും ചേരണം. ഇപ്പഴേ കാർ ഡ്രൈവിംഗ് പഠിക്കണത് നല്ലതാ.

 

മ്മ്മ് (ചിരിച്ചിട്ട് ). ഏട്ടനും സമ്മതിച്ചിരുന്നു ചോദിച്ചപ്പോ.

 

ആഹാ അതാ നന്നായി മോളെ. പിന്നേ പഠിത്തം ഉഴപ്പരുതേ.

 

ഇല്ല അങ്കിൾ

 

എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരൊറ്റ കാൾ ഓക്കെ?

 

ഓക്കെ അങ്കിൾ, ഞാൻ ഇനി ഇടയ്ക്കിടയ്ക്ക് വിളിച്ചു ബുദ്ധിമുട്ടിക്കണ്ട്.

 

 

ഓ ബുദ്ധിമുട്ടുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു മോളെ.

 

ശെരി അങ്കിൾ ഞാൻ വിളിക്കണ്ടു, കൂട്ടുകാരിടെ ഫോൺ ആയത് കൊണ്ട് അധികം നേരം പറ്റില്ല. ശരി

 

ശരി മോളെ

 

മം ശരി അങ്കിൾ

Leave a Reply

Your email address will not be published. Required fields are marked *