ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

കാലിൽ തട്ടിയതു ..
“..ആ പോട്ടെ മോളെ ..അപ്പൊ ഒന്നും ചെയ്തില്ല അല്ലെ ..കുഴപ്പമില്ല കുറച്ചോക്കെ സൂക്ഷിച്ചും കണ്ടുമൊക്കെ ചെയ്‌താൽ മതി നല്ല പോലെ രസിക്കാം .ഇങ്ങനെ ഉള്ള അവസരത്തിൽ നമ്മൾ പെണ്ണുങ്ങൾക്ക്‌ കുറച്ച് ജോലി കൂടും അത്രേയുള്ളു ..
“..ഹിഹി
അത് കേട്ട് ജയ കുണുങ്ങി ചിരിച്ചു അവളുടെ മനസ്സിൽ അമ്മയെ കുറിച്ചുള്ള പേടി പൂർണമായും മാറിയിരുന്നു .വിലാസിനിയുടെ മനസ്സിലും മരുമോളെ പറ്റി ഓർത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി
“..എന്തിനാ മോളെ ചിരിക്കുന്നത്
“..ഒന്നുമില്ല അമ്മേടെ വർത്താനം കേട്ടിട്ട് ചിരി വരുന്നു .
“..ഹഹഹ ഇതിലിപ്പോ ചിരിക്കാനെന്താടി മോളെ ..പണ്ട് ഇവരുടെ അച്ഛൻ എന്നെ കെട്ടി കൊണ്ട് വന്ന അന്ന് രാത്രി മുതൽ ഒരാഴ്ചത്തേയ്ക്ക് എന്നെ എന്തൊക്കെയാ ചെയ്തത് എന്നെനിക്കോർമ്മയില്ല .ആദ്യ ദിവസം പേടി തോന്നിയെങ്കിലും രണ്ടാമത്തെ ദിവസം മുതൽ രാത്രിയാവാൻ കാത്തിരിക്കും .ചോറുണ്ടു കഴിഞ്ഞാൽ പിന്നെ കിടപ്പു മുറിയിലേക്ക് ഒരൊറ്റ ഓട്ടമാണ് .പിന്നെ നേരം വെളുത്ത് വെയില് ജനല് വഴി അകത്തേയ്ക്ക് എത്തുമ്പോഴായിരിക്കും നമ്മുടെ പുറത്ത് നിന്നും ഒന്നെഴുന്നേൽക്കുന്നതു ..അങ്ങനെ എത്രയെത്ര ദിവസങ്ങൾ .പ്രസവിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് വരെ പുള്ളി എനിക്കൊരു റസ്റ്റ് തന്നിട്ടില്ല .ഞാൻ കുറ്റമായിട്ടൊന്നും പറഞ്ഞതല്ല കേട്ടോ മോളെ .ഒരു തരത്തിൽ പറഞ്ഞാൽ നേരം വെളുക്കുന്നത് വരെയൊക്കെ ചെയ്യാൻ എനിക്കും വലിയ താല്പര്യമായിരുന്നു .പക്ഷെ എന്ത് ചെയ്യാം അത്രയധികം ആസ്വദിച്ച് ചെയ്തത് കൊണ്ടായിരിക്കും ദൈവത്തിനു തന്നെ അസൂയ തോന്നി പുള്ളിയെ നേരത്തെ വിളിച്ചത് .
അത് പറഞ്ഞപ്പോഴേക്കും വിലാസിനിഅമ്മയുടെ കണ്ഠമിടറി . ജയയ്ക്കും അത് കണ്ടപ്പോൾ വിഷമമായി ..
“..അച്ഛൻ മരിച്ചിട്ടു ഒത്തിരി വർഷമായോ അമ്മെ
“..ആ മോളെ ഇവന്മാരുടെ ചെറു പ്രായത്തില് തന്നെ പോയതാ അദ്ദേഹം .
“..ഹോ അപ്പൊ ഇത്രേം വർഷം ..എങ്ങനെ …. എന്നാപ്പിന്നെ അമ്മയ്ക്ക് വേറെ കല്യാണം നോക്കിക്കൂടായിരുന്നോ
“..ഹിഹി അന്നുമുതൽ ഞാനൊറ്റയ്ക്കാ മോളെ ..ആ സ്ഥാനത്ത് വേറെ ഒരാള് വന്നാൽ ശരിയാകില്ല .ആദ്ദേഹം കിളച്ച് മറിച്ച പറമ്പില് അന്യ ഒരുത്തനെ കൊണ്ട് കൃഷി ചെയ്യിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല .
“..ശ്യോ..ഒന്ന് പോ അമ്മെ.. ഞാൻ അതൊന്നുമല്ലട്ടോ ഉദ്ദേശിച്ചത് ..

Leave a Reply

Your email address will not be published. Required fields are marked *