ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

ആവേശം .ഇതുവരെ ഒരു പെണ്ണിന്റെയും കാണാനും അനുഭവിക്കാനും കിട്ടിയിട്ടില്ലെന്ന് തോന്നുന്നു ..എന്തായാലും ഒരു കന്യകനെയാണ് തനിക്കു കിട്ടിയിരിക്കുന്നത് ഇനി പലതും പഠിപ്പിച്ചു കൊടുക്കേണ്ടി വരും .ആനന്ദിന്റെ മുഖത്തേക്ക് പൂർ അമർത്തിക്കൊണ്ടു അവൾ അവന്റെ പുറത്തേക്കു കേറി പക്ഷെ അവളുടെ എല്ലാ പ്രതീക്ഷകളെയും തകർത്തു കൊണ്ട് അവളുടെ കാൽപാദം അറിയാതെ അവന്റെ തുടയിലമർന്നു പോയി .ഒടിഞ്ഞ തുടയെല്ലിന്റെ സ്റ്റീൽ ഇട്ട ഭാഗത്ത് വേദനകൊണ്ടു ആനന്ദ് അലറിക്കരഞ്ഞു പോയി .
“..അയ്യോ അമ്മെ ഓടിവായോ ..ഹൂ ഹൂ ഹയ്യോ വെട്ടിപ്പൊളക്കുന്നതു പോലെ …യൂ ദൈവമേ …
പെട്ടന്ന് ജയ പേടിച്ച് പോയി അവളും പ്രതീക്ഷിച്ചില്ലായിരുന്നു .പെട്ടന്നവൾ കട്ടിലിൽ നിന്നിറങ്ങി ഡ്രസ്സ് ധരിച്ചിട്ട് അവനെ വെപ്രാളത്തോടെ നോക്കി .ആനന്ദിന്റെ കരച്ചിൽ കണ്ടു അവളുടെ കണ്ണും നിറഞ്ഞു അവളും കൂടെ കരഞ്ഞു കൊണ്ട് അവന്റെ കാലിൽ തടവാൻ ശ്രമിച്ചപ്പോൾ അവൻ വിലക്കി
“..യ്യോ വേണ്ട വേണ്ട തൊടല്ലേ ..പ്ലീസ് മോളെ തൊടല്ലേ …

“..യ്യോ ചേട്ടാ ഞാൻ ശ്രദ്ധിച്ചില്ലാരുന്നു ..
“..ആ പോട്ടെ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ ..ഹുയ്യോ ഹാവൂ എന്തൊരു വേദന ..
“..പ്ലീസ് ചേട്ടാ ഇങ്ങനെ കരയല്ലേ എനിക്ക് വിഷമം വരുന്നു .പ്ലീസ് ഞാൻ കാരണമല്ലേ ഇപ്പൊ ഇങ്ങനെ സംഭവിച്ചെ .പ്ലീസ് ..ഞാൻ വേണ്ടെന്നു പറഞ്ഞതല്ലേ..
“..എടി മോളെ കുഴപ്പമില്ല ..വേദന എപ്പോഴുമുണ്ട് പക്ഷെ അഡ്ജസ്റ് ചെയ്യാവുന്നതേ ഉള്ളു പക്ഷെ ഇപ്പൊ നിന്റെ കാലു വന്നമർന്നതു അതിന്റെ മുകളിലാ അതാ സഹിക്കാൻ പറ്റാതായതു ..പോട്ടെ സാരമില്ല സ്റ്റീൽ വെച്ചതിനു അനക്കം തട്ടാതെ നോക്കണം അത്രയേ ഉള്ളു
“..ചേട്ടാ ഇനീപ്പോ വല്ലതും പറ്റിക്കാണുമോ ..അമ്മയറിഞ്ഞാലെന്നെ കൊല്ലും..
“..ഇല്ലെടി മോളെ ‘അമ്മ അറിഞ്ഞാലൊരു കൊഴപ്പോം ഇല്ല ..നീയെന്റെ ഭാര്യയല്ലേ .’അമ്മ വെറും പാവമാ നിനക്കറിയാഞ്ഞിട്ടാ ..
“..ചേട്ടാ ഇപ്പൊ എങ്ങനുണ്ട് ..
“..ആ വേദനയുണ്ട് ഇനി കുറെ നേരത്തേയ്ക്ക് അനക്കാൻ പോലും പറ്റില്ല ഭയങ്കര വേദനയാണ് …
“..വേണ്ടെന്നു പറഞ്ഞതല്ലേ ചേട്ടാ ഞാൻ…
അവൾക്കു ഭയങ്കരമായി കരച്ചില് വന്നു
“..പോട്ടെ കുഴപ്പമില്ല ..സാരമില്ല ..ഇതൊക്കെ സ്വാഭാവികമല്ലേ മോളെ ..നമുക്കിതൊക്കെ ഇനി കുറേശ്ശേ കുറേശ്ശേ ആയി ചെയ്യാം ന്താ പോരെ ..

Leave a Reply

Your email address will not be published. Required fields are marked *