ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

തന്നെയും സീനയെയും ആവശ്യത്തിലധികം ആവാം ഉപയോഗിച്ചിട്ടുണ്ട് .സ്‌കൂള് കഴിഞ്ഞു കോളേജിലും മറ്റും പഠിക്കാൻ പോയപ്പോഴേക്കും അവന്റെ കാരപരിലാളനകളിൽ തന്റെയും സീനയുടെയും മാറിടങ്ങൾ പൂത്തു തളിർത്തിരുന്നു .ശരിക്കു പറഞ്ഞാൽ അവന്റെ കൈവളമാണ് തന്റെ മുലകൾ രണ്ടും ഇത്രയും ഷെയ്പ്പുള്ള വലുപ്പമായതു .

“…..ആ അപ്പൊ ചേട്ടാ ഞാനങ്ങോട്ടു ചെല്ലട്ടെ ഗുഡ് നൈറ്റ് ..ചേട്ടത്തീ.. ഗുഡ് നൈറ്റ് ..

അജയന്റെ വർത്തമാനം കേട്ട് ജയ പെട്ടന്ന് പഴയ ചിന്തകളിൽ നിന്നുണർന്നു .അവന്റെ ചിരിച്ചു കൊണ്ടുള്ള പറച്ചില് കെട്ട് അവളൊന്നു ചിരിച്ചെന്നു വരുത്തി .ആകെക്കൂടി വല്ലാത്തോരു അവസ്ഥയിലായിരുന്നു ജയ .തന്റെ വിവാഹം ഇങ്ങനൊരു പ്രതിസന്ധിയിൽ എത്തിയിരുന്നില്ലെങ്കി ഒരിക്കലും അവനുള്ള വീട്ടിൽ വരാൻ താൻ സമ്മതിക്കുമായിരുന്നില്ല.പണ്ടത്തെ ഓർമ്മ വെച്ചവൻ അവസരം മുതലെടുക്കാൻ നോക്കിയാൽ തന്റെ ജീവിതമായിരിക്കും തകരുക.

ചേട്ടനെക്കൊണ്ട് താലി കെട്ടിക്കാൻ അവനാണ് സപ്പോർട്ട് ചെയ്‌ത്‌ എല്ലാവരുടെയും കൂടെ നിന്നതു .ശരിക്കു പറഞ്ഞാൽ ‘അമ്മ പോലും അവന്റെ പറച്ചിൽ കേട്ടാണ് സമ്മതിച്ചത് .ഇനിയുള്ള തന്റെ ജീവിതം എന്തായി തീരുമോ എന്തോ .അവന്റെ ഉദ്ദേശമെന്താണെന്നു മനസ്സിലാകുന്നില്ല .പക്ഷെ ഒരു കാര്യം ഉറപ്പാണ് അവന്റെ കണ്ണുകൾ പലപ്പോഴും തന്റെ മാറിലേക്കായിരുന്നു .തന്റെ മുലകളിലേക്ക് അവന്റെ നോട്ടം നീളുമ്പോൾ ആ കണ്ണിലെ ആർത്തി കണ്ട് രണ്ടുമൂന്നു പ്രാവശ്യം തനിക്കു തന്റെ ശരീരത്തിലേക്ക് നോക്കി ഉറപ്പുവരുത്തേണ്ടി വന്നു…..

മാക്സി ഇടാൻ മറന്നിട്ടില്ലെന്നും തന്റെ മുലകൾ രണ്ടും പുറത്തല്ല എന്നും …
“…അതും അവൻ വെറുതെയങ്ങു നോക്കുവാണോ….

മുല രണ്ടും ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതു പോലാ നോട്ടം കാണുമ്പോ…

“…ഛീ….പണ്ട് ഒത്തിരി പിടിച്ച് കളിച്ചതും ചപ്പിക്കുടിച്ചതുമൊക്കെ ഓർത്തിട്ടായിരിക്കും അവന്റെയീ ഇളക്കം .ദൈവമേ ഇനി ഞാനെന്തു ചെയ്യും .അവനെന്റെ ജീവിതം നശിപ്പിക്കുമോ .അമ്മയോ മറ്റോ അറിഞ്ഞാൽ പിന്നെ തനിക്കു ജീവിതമില്ല .കല്ല്യാണ മണ്ഡപത്തിൽ വെച്ച് തന്നെ തന്റെ വിവാഹം ഒരു പ്രാവശ്യം മുടങ്ങിയതാണ് .എന്തായാലും അവനിൽ നിന്നും കുറച്ച് അകലം പാലിച്ച് നിന്നില്ലെങ്കി തന്റെ ജീവിതം തീരും എന്നവൾക്ക് തോന്നി .

Leave a Reply

Your email address will not be published. Required fields are marked *