ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

“ഓഹ്.. ഇവനോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാ മതീലോ…”

വിലാസിനി ഇറങ്ങി പോവാൻ തുടങ്ങി..

“അമ്മാ അമ്മാ.. പോവല്ലേ പോവല്ലേ… പ്ലീസ് പ്ലീസ്… എന്നാന്നു വെച്ച തെളിച്ചു പറ.. മനസ്സിലാവാത്തോണ്ടാ…”

“എന്റെ പൊന്നു പൊട്ടൻ ചെറുക്കാ ഇന്നത്തെ കല്ല്യാണമൊക്കെ നിനക്കും അറിയാവുന്നതല്ലേ .ആ കുട്ടിക്ക് പെട്ടന്നിങ്ങോട് വന്നതിന്റെ ഒരു പേടിയും അങ്കലാപ്പും ഒക്കെ ഒണ്ടു… പിന്നെ മുറിക്കകത്ത് കേറി കഥാവടച്ചാൽ ആകാത്തതെന്തൊക്കെയാ നടക്കുന്നതെന്ന് നമുക്കറിയില്ലല്ലോ .അവനു വയ്യാതെ കിടക്കുവാണെങ്കിലും വേണോങ്കി ചക്ക വേരിലും കായ്ക്കത്തില്ലെടാ ..അതാ ഞാൻ പറഞ്ഞെ …

“അത്രേ ഉള്ളോ… അത് പിന്നെ എനിക്കറിഞ്ഞൂടെ ..എന്തായാലും ഞാനാ വഴിക്കു പോകുന്നില്ല പോരെ

വിലാസിനി വീണ്ടും കൈ കെട്ടി നിന്നു അവനെ നോക്കി…

“..എന്റെ മോൻ ഇതിലെ തലങ്ങും വിലങ്ങും കറങ്ങി നടക്കണ്ട..കേട്ടോ …”

“..ഓ ഞാനെങ്ങും പോകുന്നില്ല ..”
“…ആ ഡാ നീയൊരു കാര്യം ചെയ്യ് ആ ടോർച്ചിങ്ങെടുത്തു താ ഞാനൊന്ന് പോയി കുളിക്കട്ടെ .മറപൊരേലെ ലൈറ്റൊന്നു ശരിയാക്കാൻ പറഞ്ഞിട്ടിതു വരെ നീ ചെയ്തില്ലല്ലോ .കല്യാണമായിട്ടു പോലും നീ ചെയ്തില്ല .
“..അയ്യോ അമ്മെ ടോർച്ച് ചേട്ടന്റെ റൂമിലാ ..ഞാ n പോയിട്ട് എടുത്തോണ്ട് വരാം .
“..ഡാ ഡാ.. നില്ല് നില്ല് .ഇനീപ്പോ ടോർച്ചെടുക്കാനായിട്ടു നീ അങ്ങോട്ടു പോകണ്ട .ഹോ എന്തൊരു ആത്മാർഥത .ആദ്യരാത്രി പെണ്ണും ചെറുക്കനും കിടക്കുന്നിടത്ത് ചെല്ലാൻ
“…ഹിഹി. ഈ അമ്മേടെ ഒരു കാര്യം പിന്നെ ടോർച്ചെടുക്കേണ്ടേ ..
“..നിന്റെ മൊബൈലിൽ ടോർച്ചില്ലേ അത് മതി എനിക്ക് ..ആ അല്ലെങ്കി ഡാ നീയും പോരെ എന്റെ കൂടെ ..
“..ഏഹ്.. ഞാനും വരണോ അമ്മെ

Leave a Reply

Your email address will not be published. Required fields are marked *