ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

ഒന്നും അറിയാത്ത പോലെ അവൻ നിന്നു പരുങ്ങാൻ തുടങ്ങി…

“നീ വന്നിട്ട് ഇതുവരെ അവളോട് ശരിക്കൊന്നു മിണ്ടിയോ ??”

“അത്…പിന്നെ എല്ലാരും ഉള്ളോണ്ട്….”

“ബെസ്റ്റ്….”

“അല്ലമ്മ.. മിണ്ടാലോ.. സമയം ഇണ്ടല്ലോ.എന്റെ സ്വന്തം ചേട്ടത്തി അല്ലെ …”

“എപ്പോ ഈ പാതിരാത്രിയോ… ??”

വിലാസിനി കയ്യും കെട്ടി നിന്നു…

“ഡാ നിനക്ക്..ഓഹ് എന്താപ്പോ പറയുക …ഡാ ഈ ആദ്യരാത്രിയെ കുറിച്ച് മക്കൾക്കു വെല്ല ബോധവും ഉണ്ടോ ആവോ… ??”

“ഹാ.. അമ്മ ഇതെന്തിരമ്മാ.. ഒരു മോനോട് അമ്മ ചോദിക്കണ ചോദ്യമാണോ ഇതൊക്കെ…”

“എന്റെ പൊന്നു ചെറുക്കാ പാതി രാത്രി പെൺ കൊച്ചിന്റെ നിലവിളിയൊക്കെ കേൾക്കും .അത് കേട്ട് അങ്ങോട്ട് ഓടിച്ചെന്നെക്കരുത് കേട്ടോ നാണക്കേടാ

“അയ്യേ ഈ അമ്മക്കൊരു നാണോം ഇല്ല…”

“”ദേ ചെറുക്കാ വെറുതെ നിന്നു കിണുങ്ങിയ കിറിക്കിട്ടു കുത്തും ഞാൻ പറഞ്ഞേക്കാം…”

“ഞാൻ ഇപ്പൊ എന്നാ ചെയ്യണം എന്ന അമ്മ പറയുന്നേ… ആ മുറിയുടെ ഭാഗത്തേയ്ക്ക് പോകരുത് അത്രയല്ലേ ഉള്ളു .അല്ലെങ്കിലിപ്പോ അവിടെന്തു സംഭവിക്കാനാ ചേട്ടന്റെ കയ്യും കാലും ഒടിഞ്ഞിരിക്കുവല്ലേ .’അമ്മ വിചാരിക്കുന്നത് പോലൊന്നും സംഭവിക്കില്ല .അതിനു ചേട്ടന് ഒറ്റയ്‌ക്കൊന്നെഴുന്നേൽക്കാൻ കൂടി വയ്യ അപ്പോഴാ ..

Leave a Reply

Your email address will not be published. Required fields are marked *