ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

“മോള് അകത്തേക്ക് പൊക്കോ ചെന്നിട്ടു അതിനു മുന്നേ ഈ പോയവനോട് ഇങ്ങോട് ഒന്ന് വരാൻ പറ….”

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി…

പാട്ടും പാടി ഉമ്മറത്തെ ചെറുപടിയിലിരിക്കുന്ന അവനരികിലേക്കു പാലുമായി അവൾ വന്നു…അവളെ കണ്ട അവൻ പെട്ടന്ന് ചാടിയെണീറ്റു

“ഈശ്വരാ പാല്…ദേ ചേട്ടത്തീ പാലും കൊണ്ട് ചേട്ടന്റെ അടുത്തേയ്ക്ക് പൊക്കോ ആദ്യരാത്രി അവിടല്ലേ …”
അത് കെട്ട് അവളൊന്നു ചമ്മിയെങ്കിലും ഗൗരവം വിടാതെ പറഞ്ഞു
“ഊം പിന്നെ പോ അവിടുന്ന് … എനിക്ക് ആളൊന്നും തെറ്റിയിട്ടില്ല കേട്ടോ ..ആ പിന്നെ ഇയാളോട് അമ്മ അങ്ങോടു ചെല്ലാൻ പറഞ്ഞു….”

“എന്നോടോ…”

അല്ലാതെ വേറെ ആരോടാ
അവൾ തലയാട്ടികൊണ്ടു പറഞ്ഞു …”

“ഈശ്വര… ഇനി മാടമ്പിയിൽ മോഹൻലാൽ അനിയനെ പിടിച്ചു പൂട്ടിയിട്ട പോലെ അമ്മ എങ്ങാനും എന്നെ…പൂട്ടിയിടുമോ ചതിക്കല്ലേ ദൈവമേ…”
അത് കെട്ടവൾക്കു ചിരി വന്നെങ്കിലും അവൾ അവിടുന്ന് നേരെ മുറിയിലേക്ക് പോയി .ജയയുടെ ചന്തി കുലുക്കിയുള്ള പോക്ക് നോക്കിക്കൊണ്ടു അജയ്‌ പണ്ട് മുല കുറെ കുടിച്ച കാര്യമൊക്കെ ഓർത്തു ചിരിച്ചു കൊണ്ട്
അവൻ അടുക്കളയിലേക്കു ചെന്നു…

“എന്തിനാമ്മ വിളിപ്പിച്ചത്… ???”

“എന്താ നിന്റെ ഉദ്ദേശം ???”

“എന്തുദ്ദേശം…”

Leave a Reply

Your email address will not be published. Required fields are marked *