പെട്ടെന്നാണ് എന്റെ തലക്ക് നേരെ ടോർച്ചടിച്ചവൾ നോക്കിയത്…….നല്ല വെളുക്കെയൊരു ചിരിയും ചിരിച്ചു ഞാനവളെ നോക്കി….മുഖമെല്ലാം ദേഷ്യം കൊണ്ടു ചുവന്നിരിപ്പുണ്ട്…..ഉറക്കം പോയതിന്റെ ആവുമല്ലേ….ആയിരിക്കും….
”ഇറങ്ങി വാടാ പട്ടി…“
യാതൊരു ദാക്ഷണ്യവുമില്ലാതെ അവളവിടെ നിന്ന് ചീറി….ഇപ്പോ ഞാൻ താഴേക്ക് ഇറങ്ങി ചെന്നാലുറപ്പായുമവളെന്നെ കയ്യിൽ പിടിച്ച ടോർച്ചു കൊണ്ടടിക്കും…..
“നീ നീയീ ടെറസിലെ ഡോർ തുറന്നു താ…ഏണി ഇറങ്ങാൻ വയ്യ…”
ഞാനൊരു ചിരിയോടെ ടെറസ്സിൽ നിന്നും കാലുകൾ രണ്ടും താഴേക്ക് തൂക്കി ഇട്ടിരുന്നു…..എന്റെ ചിരികണ്ടവൾക്ക് ദേഷ്യം വരുന്നുണ്ടെന്ന് അറിയാം..പക്ഷെ ചുമ്മാ അവളെയിട്ടീ നട്ട പാതിരായിക്ക് വട്ട് കളിപ്പിക്കാനൊരു ആഗ്രഹം
“ദേ നീ മര്യാദക്ക് ഇറങ്ങി വരുന്നത നല്ലത്….അങ്ങോട്ട് കേറുമ്പോ ഈ മടിയൊന്നും തോന്നികാണൂല്ലല്ലോ…!
”അഹ് കേറുന്നത് പോലാണോ ഇറങ്ങി വരുന്നത്…“
ചുമ്മാ കളിപ്പിക്കാനായി ഞാൻ പറഞ്ഞു….പറഞ്ഞു തീർന്നതും അവളൊരു കൈ കൊണ്ടു ടോർച്ചു പിടിച്ചു മറ്റേ കൈ കുത്തി ഏണിയിൽ പിടിച്ചു കയറാൻ തുടങ്ങി….ദൈവമേ ഇവളിനി ശെരിക്കും കയറി വരോ….
“ചാരു…എടി വീഴും നീ…”
വെപ്രാളത്തോടെ ഞാനവളോട് പറഞ്ഞു…എവിടുന്ന് കേട്ട ഭാവമില്ല പെണ്ണിന്…..വളരേ നിസ്സാരമായി ഓരോ സ്റ്റെപ്പും കേറി വരുന്ന അവളെനിക്കൊരു അത്ഭുതമായിരുന്നു….ഇവള് ചില്ലറക്കാരിയല്ല….എന്റെ ഉൾമനസ്സെന്നോട് പറഞ്ഞു….
“അല്ല ചാരു ടീച്ചറാവാൻ ഏണിയിൽ കയറിയുള്ള വല്ല ടെസ്റ്റും ഒണ്ടോ..?
താടിക്ക് കൈയും കുത്തി ഞാനവളോട് ചോദിച്ചു…
പകരം ഉണ്ടക്കണ്ണുകൾ തുറിച്ചുള്ള നോട്ടമാണ് കിട്ടിയത്…ആ കൃഷ്ണമണിക്ക് ചുറ്റുമുള്ള വെളുപ്പ്…നിലാ വെളിച്ചത്തിൽ വല്ലാത്തൊരു തിളക്കമുള്ളത് പോലെ…..
”തലതെറിച്ച പിള്ളേരെ പഠിപ്പിക്കണമെങ്കിൽ ചിലപ്പോ ഏണിയിലും കയറേണ്ടി വരും..“
ടെറസ്സിന്റെ ഭിത്തിയിൽ പിടിച്ചു കേറി കൊണ്ടവൾ പിറുപിറുത്തു…പക്ഷെ അതൊന്നും ഞാൻ കേട്ടില്ലെന്ന് മാത്രമല്ല മുൻപിൽ കണ്ട കാഴ്ച്ചയിൽ ഞാൻ എന്നെത്തന്നെ മറന്നു നില്കുകയായിരുന്നു…..കണ്ടു ഞാനങ്ങനെയൊരു കാഴ്ച്ച………ഇട്ടിരുന്ന ചുരിദാറിനുള്ളിലൂടെ അവളുടെ ഓരോ അനക്കത്തിലും വെളിയിലേക്ക് തുളുമ്പാൻ തയ്യാറായത് പോലെ നിൽക്കുന്ന മാറിടങ്ങൾ……ഒരു കൈയുയർത്തിയതും അവയുടെ മുഴുപ്പേറി വരുന്നത് പോലെ….നിലാ വെളിച്ചത്തിൽ അത്രയും വെള്ള നിറത്തിൽ തുളുമ്പി തുളുമ്പി ഉയർന്നു വന്ന മുലകൾക്കു നടുവിലൂടെ വിദൂരതയിലേക്ക് എങ്ങോ പോകുന്ന പോലുള്ളയാ വെട്ട്……….ദൈവമേ കണ്ട്രോൾ തരണേ…………..ഒരിക്കൽ പോലും ഞാനങ്ങനെയൊരു കാഴ്ച്ച അവളിൽ നിന്നും നേരിൽ കാണുമെന്നു കരുതിയിരുന്നില്ല….സമയം വീണ്ടും മുൻപോട്ട് പോയികൊണ്ടിരുന്നു…ഞാനതേ നിൽപ്പും….അവളെന്റെ മുൻപിൽ വന്നു നിന്നിട്ടും എനിക്ക് കണ്ണുകളെടുക്കാൻ കഴിഞ്ഞില്ലയാ മാറിടങ്ങളിൽ നിന്ന്…