ഞാൻ: ‘ശേരി അമ്മായി, ഞാൻ ഇപ്പോ തന്നെ വരാം.”
ഞാൻ വീടിന് താഴെ കുന്നിൻ ചെരുവിൽ പോയി പുല്ല് ചെത്താൻ തുടങ്ങി. പെട്ടെന്ന് മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഞാൻ വേഗം തന്നെ പുല്ലും വാരിക്കെട്ടി തിരിച്ചു നടന്നു. മഴയിൽ ഷഡ്ഡി വരെ നനഞ്ഞത് ഞാൻ അറിഞ്ഞു. വീടെത്താറായപ്പോൾ ഞാൻ കുറച്ച് വേഗത്തിൽ നടക്കാൻ തുടങ്ങി.
ദൂരേക്ക് നോക്കുപോൾ അമ്മയെ കുടയും ആയി ഓടി വരുന്നു. ആ ഓട്ടം നോക്കി നടക്കെ എന്റെ കാലു തെന്നി. ഞാൻ പുല്ലും കൊണ്ട് നിലത്ത് ചെളിയിൽ വീണു. ദേഹം മുഴുവൻ ചെളി.
ഞാൻ പതിയെ എണീറ്റിരുന്നു. അപ്പോളേക്കും അമ്മായി എന്റെ അടുത്തെത്തി. എന്നെ പിടിച്ചു എണീപ്പിച്ച് നിർത്തി.
അമ്മായി : “മോനെന്തെങ്കിലും പറ്റിയോ ?”
ഞാൻ : “ഇല്ല അമ്മയി. ഒരു കുഴപ്പവും ഇല്ല. കുറച്ച് ചെളി പറ്റി. അത്രയേ ഉള്ളു.“
അമ്മായി : “ആ പല്ല് ഇങ്ങ് താ. ഞാൻ പിടിക്കാം.”
ഞാൻ : ”വേണ്ട, അമ്മായിയുടെ ദേഹത്ത് എന്തിനാ ചെളിയാക്കുന്നെ. ഇനി കുറച്ച് ദൂരം അല്ലേ ഉള്ളു.”
ഞാൻ പുല്ലെടുത്തു നടക്കാൻ തുടങ്ങി.
അമ്മായി : “എന്നാൽ കുടയുടെ കീഴിൽ വാടാ. മഴ നനയാതെ “
ഞാൻ : “ഇത്രേം നനഞ്ഞില്ലേ, ഇനിയിപ്പോ കുളിച്ച് കേറാം.”
ഞാൻ വീടെത്തിയ ശേഷം നേരെ പുല്ലുകൊണ്ട് ആടിന് കൊടുത്തു. ശേഷം വീടിന് പുറകിലേക്ക് നടന്നു. അവിടെ പുറത്ത് ഒരു ബാത്രൂം ഉണ്ട്. അവിടുന്ന് കുളിക്കാൻ ആയിരുന്നു എന്റെ പ്ലാൻ.
മഴ മാറി നല്ല നിലാവെളിച്ചം പടർന്നു തുടങ്ങിയിരുന്നു. അമ്മായിയുടെ വീടിന്റെ പുറകിലും വിശാലയമായ സ്ഥലം ആണ്. അവിടെ അലക്കുകല്ലും കുളിമുറിയും ഒക്കെ വളരെ ഭംഗിയിൽ തന്നെ ചെയ്തിട്ടുണ്ട്. ചുറ്റിനും കരിങ്കല്ല് പാകിയ മുറ്റമാണ്. അതിന്റെ ഒരു ഭംഗി നിലവെളിച്ചത്തിൽ കാണണ്ടത് തന്നെ ആണ്.
ഞാൻ ഉടുപ്പും ഷോർട്സും ജെട്ടിയും എല്ലാം കഴുകി അയയിൽ ഇട്ട ശേഷം തോർത്ത് ഉടുത്ത് കുളിമുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അമ്മായി പുറകിൽ നിന്നും വിളിച്ചു.