മാമി : എന്നാൽ നമുക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങാം..
ഞാൻ : അത് വേണ്ട.. പോകുവാണേൽ കാലത്തെ പോകണം ഉച്ചയ്ക്ക് ഒക്കെ ഇറങ്ങുന്നത് ഒരു സുഖം കാണില്ല.
Stephy : എന്നാൽ ഒരു സൈറ്റ് കൂടി ആഡ് ആക്കണം.
മാമി : എവിടെ പോകും??
ഞാൻ : നമുക്ക് ഒരു സിനിമക്ക് പോകാം. അതാകുമ്പോ 10 മണിക്കത്തെ show ക്ക് കയറിയാൽ 12.30ക്ക് തീരും പിന്നെ ഫുഡ് അടിച്ചിട്ട് മാളിലേക്ക് പോകാം. Ok അല്ലേ…
Stephy : ok. അത് മതി.
മാമി : അപ്പൊ ഒരു 9.30ക്ക് ഇറങ്ങുന്ന രീതിക്ക് set ചെയ്യാം.
ഞാൻ : Ok…
Stephy : അപ്പൊ എല്ലാവരും 9.30ക്ക് ഇറങ്ങുന്ന രീതിക്ക് എല്ലാം റെഡിയായി ഇരിക്കണം.
അങ്ങനെ ഇരുവരും അവരവരുടെ കാര്യങ്ങൾക് പോയി. ഞാൻ ഗെയിം കളിയ്ക്കാൻ ഫ്രണ്ട് ന്റെ വിളി വന്നു കളിയ്ക്കാൻ കയറി.
ഗെയിം കളിയിൽ മാത്രം ശ്രദ്ധ കൊടുത്ത ഞാൻ മാമിയും സ്റ്റെഫിയും വന്ന് കിടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഇടക്ക് ഒരു match കഴിഞ്ഞപ്പോഴാണ് സമയം ഇത്രയും ആയെന്ന് മനസ്സിലായത്. നോക്കുമ്പോ മാമി ഉറങ്ങിയിരുന്നു. ഫോൺ ഫ്ലാഷ് on ആക്കി നോക്കുമ്പോ Stephy ഫോണിൽ എന്തൊക്കെയോ കണ്ട് കിടപ്പുണ്ട്.
Stephy : എന്താടാ നോക്കുന്നെ??
ഞാൻ : ഉറങ്ങിയോന്ന് നോക്കിയതാ.. നിങ്ങൾ ഒക്കെ എപ്പോ വന്ന് കിടന്നു. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ??
Stephy : ഇടക്കൊക്കെ ഫോണിൽ നിന്ന് തല മാറ്റി നോക്കണം. എന്നാലെ അറിയൂ..
ഞാൻ : ഓഹ് സോറി നല്ല tight ഗെയിം ആയിരുന്നു അത്കൊണ്ട് മറ്റൊന്നും നോക്കാൻ കഴിഞ്ഞില്ല.
Stephy : ഞാൻ വിചാരിച്ചു നാളെ അവധി അല്ലെ അപ്പൊ ഇന്ന് കുറച്ചു നേരം 3പേർക്കും കൂടി എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമെന്ന്.
ഞാൻ : എന്നാൽ അത് നേരത്തെ പറയണ്ടേ..
Stephy : ഹാ ഇവളും പെട്ടെന്ന് ഉറങ്ങി.
ഞാൻ : ഓഹ് സോറി. നേരത്തെ ആയിരുന്നേൽ ഞാൻ ഗെയിം കളി നാളെ ആക്കിയേനെ. ഇനി ഇപ്പൊ 2 കളി കൂടി ബാക്കിയുണ്ട്.