കിടന്നിട്ട് എനിക്ക് ഉറക്കം ഒന്നും വന്നില്ല. ഞാൻ ഫോൺ എടുത്തു ഇന്നത്തെ messages ഒക്കെ നോക്കി കിടന്നു. Stephy ക്ഷീണം കൊണ്ടാവും പെട്ടെന്ന് തന്നെ ഉറങ്ങി. മാമിയുടെ ഫോണിന്റെ വെട്ടം ഇപ്പോഴും കാണുന്നുണ്ട്.
ഉടനെ തന്നെ എന്റെ ഫോണിലേക്ക് ഒരു message വന്നു. നോക്കുമ്പോ മാമി.
മാമി : എടാ……
തുടരും…….
____________________________________________
നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടിന് നന്ദി. Comment ഇടാൻ പറഞ്ഞപ്പോ ഇത്രയും support എനിക്ക് കിട്ടുമെന്ന് കരുതിയില്ല. ഇനിയുള്ള ഭാഗങ്ങൾക്കും ആ support പ്രതീക്ഷിക്കുന്നു.
ഡാഡി ഗിരിജ…