Stephy : നീ പോയി ചവിട്ടെടാ… അവൾ നിന്നെ wait ചെയ്ത് നിൽക്കുവാ…
ഞാൻ : എന്നാൽ ഒരു കാര്യം ചെയ്യ് എന്റെ പേരും കൂടി എഴുത് അങ്ങനെ എങ്കിലും എനിക്ക് സന്തോഷം ആകട്ടെ…
Stephy : നിനക്ക് കൈ ഇല്ലേ… അങ്ങോട്ട് എഴുതണം.
ഞാൻ : എന്താ ചേച്ചീ.. Please… എന്റെ പേരും കൂടി എഴുത്.
Stephy : ഇല്ല.
ഞാൻ : പ്ലീസ് ചേച്ചീ… വാവ അല്ലേ പറയുന്നേ.. പ്ലീസ്….
Stephy : ഒരു കുഞ്ഞാവയുമില്ല..
അപ്പോഴേക്കും മാമി അവിടെ നിന്ന് ഞങ്ങളെ നോക്കികൊണ്ട് പറഞ്ഞു : എടി നീ അങ്ങനെ തന്നെ ഇരുന്ന് എഴുതിക്കോ… പലരും പലതും നോക്കി രസിക്കുന്നുണ്ടെന്ന് ഓർത്തോ…
അപ്പൊ stephy പെട്ടെന്ന് അവളുടെ ടോപ് ശ്രദ്ധിച്ചത്, അത് താഴ്ന്ന് കിടക്കുന്നു. അത് നോക്കി നിക്കുന്ന എന്നെയാണ് പിന്നീട് നോക്കിയത്. എടാ… തെണ്ടീ….. എന്നും പറഞ്ഞു കുറച്ചു മണ്ണുവാരി എന്റെ ദേഹത്തേക്ക് എറിഞ്ഞു. ഞാൻ തിരഞ്ഞു ഓടിയത്കൊണ്ട് കണ്ണിൽ വീണില്ല എന്റെ ദേഹത്തു മുഴുവനും മണ്ണായി… എന്നാൽ അതോടെ ചേച്ചിയുടെ പിണക്കം മാറിയിരുന്നു. ഇരുവരും ചേർന്ന് ചിരിക്കാൻ തുടങ്ങി. ഞാൻ പിന്നേ ഒന്നും നോക്കിയില്ല കുറച്ചു മണ്ണ് കയ്യിലെടുത്തു അവർക്ക് നേരെ ചൂണ്ടി ഒന്ന് wait ചെയ്തു. ഇരുവരും അയ്യോ എരിയല്ലേ എന്ന് ഇങ്ങോട്ടും. പെട്ടെന്ന് ഞാൻ കരുതിയതും wait ചെയ്തതുമായ ആ വല്യ കടൽ പെട്ടെന്ന് ആഞ്ഞടിച്ചു. ഇരുവരും പാതി നനഞ്ഞു കുളിച്ചു.
ഞാൻ : ഹാ ഹാ ഹാ….. എന്നോട് കളിച്ചാൽ ingane ഇരിക്കും.
മാമി : എടാ നാറീ…..
Stephy : ഇവന്റെ മണ്ണിനെ പേടിച്ച നമുക്ക് മണ്ണും വെള്ളവും എല്ലാം കൂടി ചേർത്ത് കിട്ടി.
ഞാൻ : ഇതിനാണ് ഞാൻ ഒന്ന് wait ചെയ്തത്. ഇപ്പോ രണ്ടിനും കിട്ടിയല്ലോ… സമാധാനം ആയോ…
മാമി : അയ്യേ എന്റെ ദേഹത്തു മുഴുവനും മണ്ണായി..
Stephy : എടി പെണ്ണേ… നിന്റെ വെള്ള പാന്റ് ഒക്കെ നനഞ്ഞു അകത്തുള്ളതൊക്കെ പുറത്തു കാണുന്നുണ്ട്.