മാമി : എടാ ഇത് ഹോട്ടൽ അല്ലാ… തിയേറ്റർ ആണ്.
ഞാൻ : അതിന്??
മാമി : ഇവിടെ night vision കാമറ ഒക്കെ ഉണ്ട്. നമ്മുടെ video ഇറങ്ങും.
ഞാൻ : ഓഹ് അങ്ങനെ ഒന്നുമില്ല.
മാമി : ആര് പറഞ്ഞു. നീ എന്തേലും ചെയ്താൽ എന്റെ സ്വഭാവം മാറും. പിന്നേ ഒന്നിനും ഞാൻ സമ്മതിക്കൂല്ല..
ഞാൻ : ഓഹ് അപ്പൊ ശെരി ഞാൻ കുറച്ചു നേരം ഉറങ്ങാം..
മാമി : നീ പടം കാണ് ഇത്രയും ആളുകൾ ഇന്നും കാണാൻ വന്നിട്ടുണ്ടെങ്കിൽ എന്തേലും കാണാതിരിക്കില്ല..
ഞാൻ : ഹാ നോക്കാം..
പടം പിന്നീട് അങ്ങോട്ട് കയറി കൊളുത്തി… പിന്നേ അതിന്റെ wonder ൽ ആയിരുന്നു. Stephy തിയേറ്റർ ഒക്കെ കൂകി മറിച്ചു. പടം കണ്ട് ഇറങ്ങിയ നേരം മുതൽ അവൾ പടിത്തിനെ പറ്റി തന്നെ പറഞ്ഞുകൊണ്ട് ഇരുന്നു. അപ്പോഴേ തോന്നി ഇവൾ പടത്തിന്റെ ആളാണെന്നു. ഇന്നലെ അതാവും പടം കൊള്ളില്ലെന്ന് എഴുതി തള്ളിയത്.
ശേഷം മൂവരും ചേർന്ന് ഫുഡ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. ചിക്കൻ ബിരിയാണി ഒക്കെ ഓർഡർ ചെയ്ത് കഴിച്ചു തുടങ്ങി. എനിക്ക് എതിരായി ഇരിക്കുന്നത് സ്റ്റെഫിയാണ്. ഇടക്ക് ഞാൻ സ്റ്റെഫിയുടെ കാലിൽ തട്ടി. അവൾ ആദ്യം mind ചെയ്തില്ല പിന്നീടും തട്ടിയപ്പോ അവൾ താഴേക്ക് കുനിഞ്ഞു നോക്കി അത് മാമി കണ്ടു. മാമി എന്റെ കാലിൽ ഒരു നുള്ള് തന്നു. അത് എനിക്ക് നല്ലോണം വേദനിച്ചു. ഞാനും വിട്ടുകൊടുത്തില്ല വെളുത്ത ലെഗ്ഗിൻസിൽ കൊടുത്തു ഒരെണ്ണം ഞാനും. മാമിയും ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാലും വേദന പുറത്തു കാണിക്കാതെ പിടിച്ചു വെച്ചു. ശേഷം എന്റെ കൈക്ക് ഒരു നുള്ള് തന്നുകൊണ്ട് പ്രതിഷേധം അറിയിച്ചു. ഇത്തവണ കാലിന് നുള്ള് കിട്ടുമെന്ന് കരുതി ഇരുന്ന മാമിക്ക് കൊടുത്തത് വയറ്റിലായിരുന്നു. ആ വേദന സഹിച്ചുകൊണ്ട് മാമി ആംഗ്യത്തിൽ പറഞ്ഞു ഇനി വേണ്ട. ഞാൻ നിർത്തി. വേദനിച്ചോ.. എന്ന് ചോദിച്ചു കൊണ്ട് കാലിൽ തടവികൊടുത്തു. മാമി വേണ്ട എന്ന് തല ആട്ടി പറഞ്ഞു. ഞാൻ വീണ്ടും തടവി പെട്ടെന്ന് തന്നെ തുടയുടെ അകത്തേക്ക് ഒറ്റ കയറ്റം. മാമി പെട്ടെന്ന് പേടിച്ചു കയ്യെടുത്തു മാറ്റിച്ചു. വേണ്ട ശെരിയാകില്ല എന്ന് പറഞ്ഞു. പിന്നേ ഞാനും പരിസരം risk ആണെന്ന് മനസ്സിലാക്കി back അടിച്ചു. ശേഷം ഞങ്ങൾ മാളിലേക്ക് പോയി. മാളിൽ പോയപ്പോ കാണുന്നതൊക്കെയും couples. എല്ലാവരും നടക്കുന്ന കണ്ടിട്ട് ഞങ്ങൾ മൂവർക്കും ദഹിച്ചില്ല. മാളൊക്കെ ചുറ്റിക്കണ്ട് കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു ഒരു shake ഒക്കെ കുടിച്ചു അവസാനം ബീച്ചിൽ എത്തി. Holyday ആയത്കൊണ്ട് നല്ല തിരക്കുണ്ട്. നിറയെ ഫാമിലിയും couples ഉം, കൊറേ ചെറുക്കന്മാരും, കുറച്ചു പിള്ളേരുമായി നിറഞ്ഞു നിൽക്കുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു. കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു.