ഞാൻ : ഉറക്കം വരുന്നില്ല ചേച്ചി..
Stephy : അതെന്താ??
ഞാൻ : ഞാൻ ഉറങ്ങുന്ന സമയം ആയിട്ടില്ല.
Stephy : നേരത്തും കാലത്തും ഒക്കെ ഉറങ്ങി പഠിക്കണം. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.
ഞാൻ : ഹാ സിനിമ കാണാമെന്ന് വെച്ചപ്പോ ഇപ്പൊ ആ ഒരു മൂഡ് കിട്ടുന്നില്ല.
Stephy : ഹാ ഞാൻ അടുത്ത് ഉണ്ടായിരുന്നപ്പോൾ മൂഡ് ഉണ്ടായിരുന്നല്ലേ..
ഞാൻ : അങ്ങനെ അല്ലാ ഒരാളും കൂടി ഉണ്ടെകിൽ ഒരുമിച്ചിരുന്നു കാണുമ്പോ ഒരു രസമല്ലേ..
Stephy : ഉവ്വാ…
ഞാൻ : ചേച്ചി പോയപ്പോ പിന്നെ പടം കാണാനുള്ള ഒരു ഫ്ലോ അങ്ങ് പോയി. പിന്നെ പാട്ട് കേട്ട് നോക്കി അതിനും ഒരു feel കിട്ടുന്നില്ല. നെറ്റ് use ചെയ്യാമെന്ന് വെച്ചാൽ ദേ 1.28 ആയിട്ടേ ഉള്ളു ഇന്ന് ഫുൾ അവധിയാ അത്കൊണ്ട് ഇപ്പൊ use ചെയ്ത് തീർത്താൽ പിന്നെ പണിയാവും.
Stephy : നിനക്ക് ഞാൻ ഹോട്ട്സ്പോട്ട് on ആക്കി തരും. നീ പേടിക്കണ്ട വേണമെന്നുള്ളപ്പോ പറഞ്ഞാൽ മതി.
ഞാൻ : എന്നാൽ ok. ചേച്ചി കിടക്കുന്നില്ലേ??
Stephy : ഹാ ഉറങ്ങണം നീ ഇങ്ങനെ കിടന്നപ്പോ ഒന്ന് ഉപദേശിക്കാമെന്ന് കരുതി.
ഞാൻ : ഉപദേശിച്ചു കഴിഞ്ഞെങ്കിൽ പോയി കിടന്ന് ഉറങ്ങിക്കൂടെ…
Stephy : എനിക്കറിയാം എപ്പോ ഉറങ്ങണമെന്ന്..
ഞാൻ : ഓഹോ ഇവിടുന്ന് ഉറക്കം വരുന്നെന്നു പറഞ്ഞു പോയ പുള്ളിയാ.. ദേ.. ഇപ്പൊ ഫോണിൽ തോണ്ടി ഇരിക്കുവാ…
Stephy : ഹാ എനിക്ക് അത് കണ്ടപ്പോ എന്തോ പോലെ തോന്നി…
ഞാൻ : എന്തോ പോലെ എന്ന് വെച്ചാൽ??
Stephy : അങ്ങനെ ഒന്നുമില്ല…
ഞാൻ : എന്തോപോലെ തോന്നിയെന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നുമില്ലെന്നോ…
Stephy : അങ്ങനെ അല്ലടാ അത് വേറെ ടൈപ്പ് movie… കാണുമ്പോ അതും nyt ഒക്കെ കാണാൻ അതും ഒരു ആണിന്റെ കൂടെ ഒക്കെ എങ്ങനാ കാണുന്നെ..
ഞാൻ : അതിനെന്താ??
Stephy : അതിനെന്താണെന്നോ… അതൊക്കെ ഒറ്റയ്ക്ക് കാണേണ്ട പടമാണ്..