സിദ്ധു: എന്ത്?
നിമ്മി: സിദ്ധു… അവൾ ഇപ്പൊ കുറെ കാലം ആയിട്ട് ഇത് എന്ജോയ് ചെയ്തു നടക്കുവാണ്… അതും ഒരു പേടിയും ഇല്ലാതെ… അലൻ അവളുടെ ലൈഫ് ൻ്റെ ഭാഗം ആണ്…. സെക്സ് എപ്പോളും ഒരു ലഹരി ആണെടാ…. ആ ലഹരി ആണ് ഇപ്പോൾ അവളുടെ ഹാപ്പിനെസ്സ്…. അത് അങ്ങ് കയറി കയറി പൊയ്ക്കൊണ്ടേ ഇരിക്കുവാണ്…. അധികം ആർക്കും കിട്ടാത്ത ഒരു ലെവൽ ൽ ആണ് അത്… നീ ഒന്ന് ഓർത്തു നോക്ക്… ഒരു ഭർത്താവു ആയിട്ട് മനോജ് ഉണ്ട്… നീ വല്ലാത്ത ഒരു ഭ്രാന്തു ആയിട്ട് അവൾക്ക് ഉണ്ട്… അത് ഏതു ലെവൽ വരെ ആണെന്ന് നമുക്ക് രണ്ടു പേർക്കും അറിയാല്ലോ… വല്ലാത്ത ഒരു പീക്ക് ലെവൽ ൽ ഉള്ള സ്നേഹവും സെക്സും…. പിന്നെ അലൻ ആയിട്ടുള്ള പേടി ഇല്ലാത്ത ഏതു ലെവൽ ൽ വേണം എങ്കിലും പോവാൻ പറ്റുന്ന അടുത്ത സെക്സ് ലഹരി. ഇവിടെ ഒന്നും അവൾക്ക് നഷ്ടങ്ങൾ ഒന്നും ഇല്ല, നേട്ടങ്ങൾ മാത്രം ആണ്. പേടിയും ഇല്ല, കാരണം നിൻ്റെ സമ്മതത്തോടെ നീ അറിഞ്ഞു ആണ് എല്ലാം. ഇനി ത്രീസം… അത് അങ്ങനെ അങ്ങ് പോവുമ്പോൾ… പെട്ടന്ന് നീ പറയുവാണെന്നു വച്ചോ എല്ലാം നിർത്തിക്കോളാൻ… അവൾ നിൻ്റെ തീരുമാനത്തെ റെസ്‌പെക്ട് ചെയ്തു കൊണ്ട് നിർത്തും… സംശയം ഇല്ല എനിക്ക്… പക്ഷെ പിന്നെ അവളെ കൊണ്ട് എത്തിക്കുന്നത് ഒരു പക്ഷെ വല്ലാത്ത ഒരു മാനസിക അവസ്ഥ ൽ ആയിരിക്കും, ഒരു പക്ഷെ അവൾ ഒരു ഡിപ്രെഷൻ ലേക്ക് പോവാം. ഡ്രഗ്സ് നു ഒക്കെ അഡിക്ട് ആയ ഒരാൾ പെട്ടന്ന് അതില്ലാതെ വരുമ്പോൾ ഉള്ള സെയിം ഇഷ്യൂ… അത് തന്നെ ആവും മീരക്ക് സംഭവിക്കാൻ പോവുന്നത്.
സിദ്ധു: നിമ്മി… നീ ചുമ്മാ പേടിപ്പിക്കാതെ….
നിമ്മി: പേടിപ്പിച്ചത് അല്ല സിദ്ധു… റിയാലിറ്റി പറഞ്ഞതാ ഞാൻ…
സിദ്ധു: എന്ത് ചെയ്യണം എന്ന നീ പറഞ്ഞു വരുന്നത്?
നിമ്മി: നീ അവളെ ഒരുപാട് അങ്ങ് കൈ അയച്ചു വിട്ടു… നിൻ്റെ അവളോടുള്ള സ്നേഹം ഞാൻ റെസ്‌പെക്ട് ചെയ്യുന്നു. അവൾക്ക് എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹം ഉണ്ടായപ്പോൾ അതിനു നീ അനുവദിച്ചതിൽ തെറ്റ് ഒന്നും ഇല്ല. പക്ഷെ ഇത്രയും അങ്ങ് അലനിലേക്ക് അവളെ കൈ വിട്ടു കൊടുക്കേണ്ടായിരുന്നു. ഞാനും അത് മനസിലാക്കാൻ വൈകി.