സിദ്ധു: തോന്നാം…
നിമ്മി: ഹ്മ്മ്… എനിക്ക് അറിയാം…. പക്ഷെ സിദ്ധു, ഞാൻ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ട്, കാൾ ചെയ്തിട്ടുണ്ട്, എല്ലാവരും ആയിട്ട് ട്രാവൽ ചെയ്തിട്ടുണ്ട്, പക്ഷെ അത്രേ ഉള്ളു… പലരും എൻ്റെ ലൈഫ് ൽ ഫ്രണ്ട് ആയി വന്നതും എന്നെ കിട്ടും എന്ന് കരുതിയാണ്. പക്ഷെ അവരൊക്കെ അവസാനം നിരാശരായി പോയിട്ടേ ഉള്ളു, ഒരുത്തൻ എന്നോട് പറഞ്ഞു ഞാൻ വരാലിനെ പോലെ വഴുതി പോവും എന്ന്. അത് വളരെ ശരി ആണ്, ഈ ആവശ്യം പറയുമ്പോ ഞാൻ വഴുതും, പക്ഷെ അവൻ്റെ ഒക്കെ മനസ്സിൽ കിട്ടുവായിരിക്കും എന്നൊരു തോന്നൽ എപ്പോളും കാണും. കുറെ കഴിയുമ്പോ പ്രതീക്ഷ നശിച്ചു പോവും. ഒരു രസം അല്ലെ ഇതൊക്കെ കാണുമ്പോ നമുക്ക്. അല്ലെ ഡാ…
സിദ്ധു: (ചിരിച്ചു കൊണ്ട്) പിന്നെ എങ്ങനെ നീ എൻ്റെ മുന്നിൽ വീണു?
നിമ്മി: നിൻ്റെ മുന്നിൽ വീഴാൻ നീ എൻ്റെ പിന്നാലെ നടന്നിട്ടുണ്ടോ?
സിദ്ധു: അതില്ല.
നിമ്മി: നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് ഞാൻ മനസിലാക്കുന്നതിന് മുന്നേ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അത് എപ്പോൾ ആണ് എങ്ങനെ ആണ് എന്ന് എനിക്ക് അറിയില്ല. അല്ലാതെ എല്ലാവരെയും പോലെ നീ എൻ്റെ പിന്നാലെ നടന്നിട്ടൊന്നും ഇല്ല.
സിദ്ധു: ഹ്മ്മ്…
നിമ്മി: അതുകൊണ്ട് സിദ്ധു… എൻ്റെ ശരീരത്തിൽ ഡേവിഡ് അല്ലാതെ ഒരാണ് തൊട്ടിട്ടുണ്ടെങ്കിൽ അത് നീ ആണ്, നീ മാത്രം ആണ്. ഇപ്പൊ എനിക്ക് നീ കഴിഞ്ഞിട്ടേ ആരും ഉള്ളു. ഇനി എൻ്റെ ശരീരത്തിൽ ആരെങ്കിലും തൊടുന്നുണ്ടെങ്കിൽ അതും നീയും ഡേവിഡ് ഉം മാത്രം ആയിരിക്കും. എനിക്ക് ഡേവിഡ് അല്ല priority നീ ആണ്. പക്ഷെ അത് എന്റെയും നിന്റെയും ലിമിറ്റേഷൻ ആണ്. അല്ലെങ്കിൽ നമ്മൾ കല്യാണം കഴിക്കണമായിരുന്നു. ഇത് പറഞ്ഞത് എന്താണ് എന്ന് വച്ചാൽ, അലൻ ആയിട്ട് സംസാരം ഒക്കെ നടക്കാം, പക്ഷെ നീ ഒരിക്കലും വിചാരിക്കേണ്ട, ഞാൻ അവൻ ആയിട്ട് ശാരീരികം ആയി എന്നെങ്കിലും ബന്ധപ്പെട്ടേക്കാം എന്നോ, അങ്ങനെ ഞാൻ ആഗ്രഹിക്കും എന്നോ. മനസിലായോ എൻ്റെ മുത്തിന്?