നിമ്മിയെ ഡ്രോപ്പ് ചെയ്തു സിദ്ധു അടുത്തുള്ള ഒരു കോഫി ഷോപ് ൽ കയറി. ഒറ്റക്ക് ഇരുന്നു കോഫി നുണഞ്ഞു കൊണ്ട് അവൻ ആലോചിച്ചു…
നിമ്മി… എത്ര പ്രാക്ടിക്കൽ ആണ്… എത്ര ബോൾഡ് ആണ്… ഓരോരുത്തരെയും അവൾ എത്ര മാത്രം read ചെയ്യുന്നുണ്ട്… എത്ര close റിലേഷൻ ആയാലും മീര ഉൾപ്പെടെ ഉള്ള ഓരോരുത്തരെയും കുറിച്ച് അവൾക്ക് വ്യക്തമായ ധാരണ ഉണ്ട്… ആ നിമ്മി എന്തിനു ആണ് തന്നെ ഇത്ര സ്നേഹിക്കുന്നത്?
അവനു അവളോടുള്ള സ്നേഹം മാത്രം അല്ല റെസ്‌പെക്ട് ഉം കൂടി വന്നു….
നിമ്മി അപ്പോൾ തൻ്റെ വാഷ് റൂം ൽ അവളുടെ നിറഞ്ഞ കണ്ണുകൾ കഴുകുകയായിരുന്നു. അത് ഡേവിഡ് തന്നെ മനസിലാകാഞ്ഞിട്ടു ആയിരുന്നില്ല. സിദ്ധു നെ ജോ യുടെ അടുത്തേക്ക് വിടുന്നതിൽ അവളുടെ ഉള്ളു ഒന്ന് പിടഞ്ഞത് ആയിരുന്നു.
അപ്പോളേക്കും സിദ്ധു ൻ്റെ ഫോൺ റിങ് ചെയ്തു…
Meera Calling …..
സിദ്ധു: പറ ഡീ…
മീര: ഡാ, നീ എവിടാ?
സിദ്ധു: ഞാൻ ഒരു കോഫി കുടിക്കുന്നു.
മീര: നിമ്മി ഇവിടെ?
സിദ്ധു: അവൾ ഫ്ലാറ്റ് ൽ.
മീര: പോയോ അവൾ?
സിദ്ധു: ഹാ….
മീര: നീ വാ… ഞാൻ ഇറങ്ങുവാ…
സിദ്ധു: ഓക്കേ, ഇപ്പോ വരാം.
സിദ്ധു മീരയുടെ ഓഫിസ് ൽ ചെന്ന് അവളെ പിക്ക് ചെയ്തു.
കാർ ൽ കയറിയതും മീര അവനെ കെട്ടിപിടിച്ചു അവൻ്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ അമർത്തി. അവൾ അവൻ്റെ ചുണ്ടുകളെ അത്യാർത്തിയോടെ ഉറുഞ്ചി വലിച്ചു.
സിദ്ധു: ഡീ നിൻ്റെ ഓഫിസിൻ്റെ മുൻപിൽ ആണ് ആരെങ്കിലും കാണും.
മീര: പിന്നെ ഇവിടെ ആരും ഇല്ല.
സിദ്ധു വേഗം കാർ അവിടെ നിന്നും എടുത്തു.
സിദ്ധു: പതിനഞ്ചു മിനിറ്റു നേരത്തെ ഇറങ്ങിയല്ലോ നീ.
മീര: ഹ്മ്മ്… ഞാൻ കുറച്ചു നേരത്തെ ഇറങ്ങാം എന്ന് വിചാരിച്ചു. നിന്നെ കണ്ടിട്ട് ഉം ഒന്നും മര്യാദക്ക് സംസാരിച്ചിട്ടും കുറെ ആയില്ലേ? നീ ഭയങ്കര തിരക്ക് ആയിരുന്നില്ലേ?
സിദ്ധു: അത് പിന്നെ… പരുപാടി പൊളിഞ്ഞാൽ ഉള്ള അവസ്ഥ നിനക്ക് അറിയാല്ലോ.