സിദ്ധു നിമ്മിയെ നോക്കി… വിശ്വാസം വരാതെ….
നിമ്മി: എന്താ ഡാ… നീ ആലോചിച്ചു നോക്ക്… എന്നിട്ട് റിസ്ക് എല്ലാം ആലോചിച്ചിട്ട് നമുക്ക് തീരുമാനിക്കാം… ഞാൻ പറഞ്ഞു എന്നെ ഉള്ളു… നിനക്കും ഇത് നല്ലത് എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നമുക്ക് എക്സിക്യൂട്ട് ചെയ്യാം…
സിദ്ധു: ഹ്മ്മ്…..
നിമ്മി: എന്താടാ??
സിദ്ധു: നീ ഇത്രെയും ഒക്കെ ചിന്തിച്ചോ?
നിമ്മി: ഞാൻ ഇത് കുറച്ചു ദിവസം ആയിട്ട് ആലോചിക്കുന്നു, അപ്പോളാണ് ഇന്ന് അലനെയും ജോ യെയും കണ്ടത്.
നിമ്മി: സമയം കുറച്ചു ആയി ഡാ…
സിദ്ധു: ഹ്മ്മ്…
നിമ്മി: നീ എന്നെ ഫ്ലാറ്റ് ൽ വിട്, ഇനി ഞാൻ ഓഫീസ് ലേക്ക് പോണില്ല.
അവൾ അപ്പോൾ തന്നെ ഓഫീസ് ലേക്ക് വിളിച്ചു പറഞ്ഞു.
നിമ്മി: ഡാ…
സിദ്ധു: ഹ്മ്മ്…
നിമ്മി: വേറൊന്നും വിചാരിക്കേണ്ട. നമ്മുടെ ലൈഫ് ആരും ഡിസ്റ്റർബ് ചെയ്യാൻ വരരുത്. മീര, അവൾക്കും പണി കിട്ടരുത്.
അതും പറഞ്ഞു നിമ്മി അവൻ്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി. അത്യധികം ആവേശത്തോടെ അവൾ അവൻ്റെ ചുണ്ടുകൾ ചപ്പി നുണഞ്ഞു. സിദ്ധു അവളെ തൻ്റെ മാറിലേക്ക് അമർത്തി പിടിച്ചു….
നിമ്മി മുഖം ഉയർത്തി അവൻ്റെ കണ്ണുകളിലേക്ക് നോക്കി… സിദ്ധു നു അവളുടെ കണ്ണുകളിൽ കാമത്തെക്കാൾ സ്നേഹം കാണാൻ കഴിഞ്ഞു…
ആത്മാർത്ഥ പ്രണയം…. അതിൻ്റെ ഉള്ളിന്റെ ഉള്ളിൽ അലിഞ്ഞു ചേരാനുള്ള കൊതിയും….
നിമ്മി: എന്നെ കൊണ്ട് ആക്കടാ…
സിദ്ധു: മീരയോ?
നിമ്മി: ഞാൻ വരുന്നില്ല, കുറെ ദിവസം ആയിട്ട് അവൾ നിന്നെ കാണുന്നതല്ലേ, നീ ഒറ്റക്ക് അവളെ കൊണ്ട് വിട്ടാൽ മതി.
സിദ്ധു: നിമ്മീ….
നിമ്മി: എന്താ ഡാ….
സിദ്ധു: നീ ഒരു സംഭവം ആണ് ഡീ….
നിമ്മി: നിമ്മി സിദ്ധാർഥ് എന്ന് എൻ്റെ പേര് മാറ്റണം എന്ന് വല്ലാത്ത ആഗ്രഹം ആണ് എനിക്ക്… പക്ഷെ ഒരുപാട് താമസിച്ചു ആണല്ലോ ഡാ നിന്നെ ഞാൻ കണ്ടത്.
സിദ്ധു: പോടീ….
നിമ്മി: നീ വിട് എന്നെ ഫ്ലാറ്റ് ൽ.
സിദ്ധു അവളെ തൻ്റെ ഇടതു കൈയിൽ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കാർ ഡ്രൈവ് ചെയ്തു.