സിദ്ധു: ഹ്മ്മ്….
നിമ്മി: ഇനി ഒരു കാര്യം ഞാൻ പറയട്ടെ? അലൻ ഒരു സെക്സ് maniac ആണ് അത് ജോ യെ കണ്ടാൽ മനസിലാവും. അതിനെ അവൻ ഒരു പരുവം ആക്കിയിട്ടുണ്ട്.
സിദ്ധു: നീ അവളെ നന്നായി സ്കാൻ ചെയ്തു അല്ലെ?
നിമ്മി: പിന്നില്ലാതെ…
സിദ്ധു: നീ എന്താ പറയാൻ വന്നത്…
നിമ്മി: ഇത് നീ ശ്രദ്ധിച്ചു കേൾക്ക്, എന്നിട്ട് ഒന്ന് ആലോചിക്ക് വർക്ക് ഔട്ട് ആവുമോ എന്ന്? എന്നിട്ട് നമുക്ക് ഉറപ്പിക്കാം. ഇന്ന് എനിക്ക് തോന്നിയതാണ്.
സിദ്ധു: ഹ്മ്മ്… നീ പറ.
നിമ്മി: എനിക്ക് നീ ഇപ്പൊ ശരിക്കും പറഞ്ഞാൽ മീര ആയിട്ട് നീ ചെയ്യുന്നത് പോലും എന്നെ പൊസ്സസ്സീവ് അയക്കുന്നുണ്ട്. എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ, നീ ജോ യെ ഒന്ന് ട്രൈ ചെയ്യൂ…
സിദ്ധു: നീ എന്താ ഈ പറയുന്നേ?
നിമ്മി: അവളെ നീ വളക്കണം, ഇത് അവളെ വേദനിപ്പിക്കാൻ അല്ല കെട്ടോ. അവൾക്ക് നിന്നോട് ഇഷ്ടം തോന്നിപ്പിക്കണം, അല്ലാതെ അവളെ ട്രാപ് ചെയ്തു ഒന്നും നമുക്ക് വേണ്ട. എന്നെ പോലെ തന്നെ ഒരു പെണ്ണ് ആണ് അവൾ. അത് അലനുള്ള ഒരു കുരുക്ക് ആണ്. നീ അങ്ങനെ കാണു.
സിദ്ധു: നിമ്മീ….
നിമ്മി: നീ അവളെ കയറി പ്രേമിക്കുവൊന്നും വേണ്ട. അങ്ങനെ വന്നാൽ കൊല്ലും ഞാൻ. വളച്ചു കളിച്ചാൽ മാത്രം മതി, അതിനു നീ ഒന്നും ചെയ്യേണ്ട, അവൾ താനേ വരും. നിൻ്റെ ഏറ്റവും വല്യ സ്ട്രെങ്ത് ആണ് അത്. വെറുതെ നിന്നാൽ മതി പെണ്പിള്ളേര് പിന്നാലെ വരും. ഇത് മീര പോലും അറിയേണ്ട, നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി. അവൾ നിന്നെ അലൻ അറിയാതെ വിളിച്ചു കയറ്റുന്ന ഒരു ലെവൽ വരണം. അങ്ങനെ ജോ വഴി അലനെ നമുക്ക് ലോക്ക് ചെയ്യാം. വല്യ പ്ലാൻ ഒന്നും അല്ല. ഒരു precaution, അത്രേ ഉള്ളു…
അവൾക്ക് നിന്നോട് അങ്ങനെ ഒരു അടുപ്പം വന്നാൽ ജോ നിന്നെ എന്ജോയ് ചെയ്യും, അത് മതി. മീര എന്നെങ്കിലും അലൻ മൂലം വല്ലാത്ത ട്രാപ് ൽ പെട്ടാൽ, നമുക്ക് അവളെ രക്ഷിക്കണം അതിനുള്ള ഒരു precaution.