സിദ്ധാർത്തിന്റെ കുടുംബകളികൾ 1 [സിദ്ധാർഥ്]

Posted by

” മീനു ഞാൻ അറിയാതെ ”

മീനു : ഇനി മേലാൽ എന്നെ കാണണോ സംസാരിക്കാനോ വന്നു പോകരുത്. നീ എന്നെ ചതിച്ചു നിന്നെ വിശ്വാശിച്ചതിന് എനിക്ക് കിട്ടി. ഇനി എന്നെ വിളിച്ചാൽ ഞാൻ പോലീസ് കംപ്ലയിന്റ് കൊടുക്കും. അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു. എനിക്ക് അവൾ പോയതിൽ വലിയ സങ്കടം ഒന്നും തോന്നിയല്ല കാരണം എനിക്ക് കിട്ടേണ്ടത് കിട്ടി. അതിന് ശേഷം നേഹയും എന്നോട് അത്ര അടുപ്പം കാണിച്ചില്ല.

അവൾക്കും ചിലപ്പോൾ പേടി ആയി കാണും. മീനു പിന്നെ കോളേജ് മാറി പോയി. ഞാൻ കൂട്ടുകാരും ആയി വെള്ളം അടിയും അലമ്പും ആയിട്ട് പിന്നെയും മുന്നോട്ട് പോയി. അങ്ങനെ ഇപ്പോൾ കോളേജ് കഴിഞ്ഞ് വീട്ടിൽ പഴയ കാര്യങ്ങൾ ഓർത്ത് ആയവർക്കി കൊണ്ടിരിക്കുന്നു.ഇപ്പോൾ രാവിലെ. ഒരു 11 മണിക്ക് എഴുനേക്കുന്നു ഫോണിൽ കുത്തുന്നു ഫുഡ് കഴിക്കുന്നു വൈകുന്നേരം ഗ്രൗണ്ടിൽ ചെല്ലും അവിടെ നിന്ന് എവിടേലും പോയി കൂടും എന്നിട്ട് രാത്രി ഒരു 10 ഒക്കെ ആവുമ്പോൾ വീട്ടിൽ വരും ഇതായിരുന്നു എന്റെ ഇപ്പോഴത്തെ ദിനചര്യ.വീട്ടിൽ പണികൾക്ക് സെർവെൻറ്സ് ഉണ്ട്.

അടുക്കളയിൽ ഒരു ആന്റി ഉണ്ട് ഒരു 45 വയസ് കാണും. അവരുടെ ഭർത്താവ് നേരെത്തെ മരിച്ചു പോയി. ഒരു മോൾ ഉണ്ടായിരുന്നു. അവളുടെ കല്യാണം കഴിഞ്ഞു.ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ആണ് അവരുടെ വീട്. അതുകൊണ്ട് രാത്രി പണി എല്ലാം കഴിഞ്ഞ് അവർ വീട്ടിൽ പോവും. എന്നിട്ട് രാവിലെ ആവുമ്പോൾ വരും. പുറം പണിക്ക് ഒരു പുള്ളി ഉണ്ട്, അയാൾ വീട്ടിലെ ഡ്രൈവർ കൂടി ആണ്. എന്റെ വീട്ടിൽ രണ്ട് കാർ ഉണ്ട്.ഒന്ന് അമ്മയുടെയും ഒന്ന് അച്ഛന്റെയും.അച്ഛനും ഞാനും ആയിട്ട് അത്ര വലിയ സംസാരങ്ങൾ ഒന്നും ഉണ്ടാവാറില്ല.

പൈസക്ക് ആവിശ്യം വരുമ്പോ ഞാൻ അമ്മയോട് ആണ് ചോദിക്കാറ്. അമ്മക് അത്യാവശ്യം നല്ല ശബളം ഒക്കെ ഉള്ളത് കൊണ്ട് ആ കാര്യത്തിൽ കുഴപ്പം ഒന്നും ഇല്ല.

അങ്ങനെ ഒരു ദിവസം രാവിലെ പതിവ് പോലെ ഞാൻ വീട്ടിൽ ഫോണിൽ കുത്തി കൊണ്ട് ഇരിക്കുക ആയിരുന്നു.എനിക്ക് നാട്ടിൽ അത്യാവശ്യം ഫ്രണ്ട്സ് ഉണ്ടേലും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് മൂന്നു പേര് ആയിരുന്നു, വിഷ്ണു, അജു, അലക്സ്‌. ഞങൾ മൂന്നു പേരും ചെറുപ്പം മുതലേ ഒരുമിച്ച് കളിച് വളർന്നത് ആണ്. ടെലിഗ്രാം ഇൽ നീലകൊടുവേലി ഗ്രൂപ്പിൽ വന്ന പുതിയ തുണ്ട് ഒക്കെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു ഞാൻ. അപ്പോഴാണ് അജു വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *