സിദ്ധാർത്തിന്റെ കുടുംബകളികൾ 1 [സിദ്ധാർഥ്]

Posted by

അമ്മയുടെ പുറം പകുതിയും എനിക് കാണാം. പെട്ടന്ന് അമ്മ തിരിഞ്ഞു അപ്പോൾ ഞാൻ അവിടെ നിക്കുന്നത് കണ്ടു. “നീ എന്ത് നോക്കി നിക്കാ ഇതിന്റെ അടി ഒന്ന് പിടിച്ചേ ” അമ്മ എന്നോട് പറഞ്ഞു.ഞാൻ ചെന്ന് സാരീടെ അടിയിൽ പിടിച്ചു അത് നേരെ ആക്കി ഇട്ടു.

ഞാൻ : അമ്മേ എനിക്ക് ഒന്ന് കോഴിക്കോട് വരെ പോണം എന്റെ ഒരു ഫ്രണ്ടിന്റെ ചേച്ചിടെ കല്യാണം ആണ്. അമ്മ : കോഴിക്കോട് വരെയോ നീ മാത്രമോ? ഞാൻ : അല്ല അജുവും വിഷ്ണുവും ഒക്കെ ഉണ്ട് വിഷ്ണുന്റെ കാറിൽ ആ പോവുന്നെ രണ്ട് ദിവസം കഴിഞ്ഞ് വരാം. അമ്മ : മ്മ് ശെരി നോക്കി പോയിട്ട് വരണം. നിനക്ക് പൈസ വല്ലതും വേണോ? ഞാൻ : ആ അമ്മേ വേണം ഒരു വഴിക്ക് പോവുന്നത് അല്ലെ. അമ്മ : മ്മ് ഞാൻ നിന്റെ അക്കൗണ്ടിലേക്ക് ഇട്ടേക്കാം. ഞാൻ : ശെരി അമ്മേ.ശ്രീക്കു ഇന്ന് ക്ലാസ്സ്‌ ഇല്ലെ അവൾ എന്താ പോവാതെ? അമ്മ : അവൾ ഇന്ന് ക്ലാസിന്ന് ടൂർ പോവാണ്. അപ്പോൾ ഞാൻ പോവുമ്പോൾ അവിടെ ഡ്രോപ്പ് ചെയാം എന്ന് പറഞ്ഞു. ഞാൻ : ആഹ് ശെരി ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു.കുറച്ച് നേരം ഒന്ന് മയങ്ങി. അതിന് ശേഷം ഞാൻ രണ്ട് ദിവസത്തേക്കുള്ള ഡ്രെസ്സുംസാധനങ്ങളും എല്ലാം ബാഗിൽ എടുത്ത് വച്ചു റെഡി ആയി ഇരുന്നു. ഉച്ച കഴിഞ്ഞപ്പോൾ അവന്മാർ എത്തി. ഞാൻ വീട് അടച് അവരുടെ കൂടെ കാറിൽ കേറി. അജു : അളിയാ എന്നാ പോവല്ലെ ഞാൻ : പിന്നല്ല വിടാടാ കുപ്പി ഒക്കെ സെറ്റ് അല്ലെ വിഷ്‌ണു : അതൊക്കെ സെറ്റ് ആ അളിയാ നീ അടങ്. അങ്ങനെ ഞങൾ യാത്ര ആരംഭിച്ചു ഒരുപാട് ദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശന്നു തുടങ്ങി ഞങൾ ഒരു ഹോട്ടലിൽ കേറി മന്തി അടിച്ചു. ഫുഡ് അടി കഴ്ഞ്ഞു തിരിച്ചു കാറിൽ കേറാൻ തുടങ്ങുമ്പോൾ ആണ് വിഷ്ണുന് ഒരു ഫോൺ വന്നു. അത് എടുത്ത് സംസാരിച്ചു കഴിഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് മാറി. വിഷ്ണു : അളിയാ ചെറിയ പ്രശ്നം ഉണ്ട് ഞാൻ : എന്താടാ എന്ത് പറ്റി? വിഷ്‌ണു : ടാ എബിന്റെ ചേച്ചി ഒളിച്ചോടി എന്ന്! അജു : ഏഹ് നിന്നോട് ആരാ പറഞ്ഞെ ഇത്? വിഷ്ണു : ടാ നമ്മുടെ സഞ്ജു ഒക്കെ അവിടെ നേരെത്തെ എത്തി അവൻ വിളിച്ചു പറഞ്ഞതാ, പുള്ളികാരിക്ക് ഒരു ബെസ്റ്റി ഉണ്ടാർന്നു അവന്റെ ഒപ്പം ആണ് പോയെന്നാ കേൾക്കണേ. അലക്സ്‌ : മൈര് അപ്പൊ ഇനി കല്യാണം നടക്കില്ലേ ഒരുങ്ങി കെട്ടി ഇറങ്ങിത് വെറുതെ ആയ കോപ്പ്. ഞാൻ : തേങ്ങ ഇനിയിപ്പോ എന്താ ചെയ്യാ? അജു : എന്ത് ചെയ്യാൻ രണ്ടെണ്ണം അടിച്ചു വീട്ടിൽ പോയി കിടന്ന് ഉറങ്ങാം അല്ലാതെ എന്താ. വിഷ്ണു : അതെ വല്ല ബാറിലേക്കും വിട്. ഞങൾ നേരെ വണ്ടി തിരിച്ചു ഒരു ബാറിൽ ചെന്ന് രണ്ടെണ്ണം അടിച്ചു തിരിച്ചു പോണു.രാത്രി ഒരു 9 മണിയായപ്പോൾ ഞങൾ നാട്ടിൽ എത്തി. വരുന്ന വഴിക്ക് അലക്സ്‌ മൊത്തം വാൾ വക്കൽ ആയിരുന്നു. ജംഗ്ഷൻ എത്തിയപ്പോൾ വെള്ളം വാങ്ങനായി ഒരു കടയിൽ നിർത്തി. അലക്സിനെ വെള്ളം കുടിപ്പിച് ഒന്ന് നടു നിവർത്തിയതിന് ശേഷം ഞങൾ വണ്ടി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *