______________________
മഴ തകർത്തു പെയ്യുന്നുണ്ടെങ്കിലും വീട്ടിലിരുന്നു ബോറടിച്ച സജിന കുടയുമെടുത്തുകൊണ്ടു സിന്ധു ചേച്ചിയുടെ വീട്ടിലേക്കു നടന്നു..””
“” കേറിവാടി സജിനാ…. നിന്നെ അങ്ങോടു വിളിക്കാനായി ഫോൺ എടുത്താതെ ഉള്ളു ഞാൻ.”
“” എന്ത് മഴയാ ചേച്ചി ഇത്.”
“” ഹ്മ്മ്മ് പെണ്ണിന് തണുപ്പ് കയറിയോ ??”
“” ഹ്മ്മ്…. വന്നുകേറിയില്ല അതിനു മുന്നേ തുടങ്ങിയോ കമ്പി പറയാൻ.. ഈ ചേച്ചിയുടെ ഒരു കാര്യം.”
“” പിന്നെ…. നീ ചാടിത്തുള്ളി വരുന്നത് ഇതുപോലെ എന്തേലുമൊക്കെ കേൾക്കാനല്ലെടി. എന്നിട്ടാണ് അവളുടെ ഒരു കൊനസാരം..””
“” എന്റെ പൊന്നെ എന്തേലുമൊക്കെ പറയ്..”
“” അതുഞാൻ പറഞ്ഞോളാം.. എന്റെ മോള് വന്നുകാലിൽ നിൽക്കാതെ ആനകുണ്ടിയൊന്നു താഴ്‌ത്തിവെക്കു.’
“”,ചേച്ചിക്ക് പിന്നെ അങ്ങനെയൊരു സാധനം ഇല്ലല്ലോ..” എന്തായാലും ഇന്ന് രാത്രി പൊരിഞ്ഞ പരിപാടി ആയിരിക്കുമല്ലോ നല്ലമഴയല്ലേ പെയ്യുന്നത്..”
” നിനക്കെന്താടി സജിനാ….. ഏട്ടനെ കൊണ്ടൊന്നും നടക്കില്ല അങ്ങേർക്ക് ജോലി കഴിഞ്ഞുവന്നാൽ കിടന്നുറങ്ങണം എന്ന ചിന്തയെ ഉള്ളൂ..””
“” ഹ്മ്മ് ………… എന്നിട്ടാണോ ഇതൊക്കെ ഇങ്ങനെ ചാടുന്നത്. സജിന മുലകളിൽ നോക്കികൊണ്ട് പറയുമ്പോൾ ചെറുനാണത്തോടെ സിന്ധു തലകുനിച്ചു..””
“ഒന്ന്പോടീ അവിടുന്നു..””
“” ഒരു നാണക്കാരി…. ചേച്ചീ…. സലീനത്തായുടെ വീട്ടിൽ സുമി വന്നെന്നു തോന്നുന്നു..””
“” നീ കണ്ടോ അവളെ ???
“” ഇങ്ങോട് വന്നപ്പോൾ കാറ് അവിടെകിടക്കുന്നത് കണ്ടായിരുന്നു.”
” മ്മ്മ്”” എന്നാൽ വാ നമ്മുക്ക് അങ്ങോടൊന്നു പോയിട്ടുവരാം… ”
“”അതുവേണോ..? സലീനഇത്തയുടെ ചൊറിഞ്ഞ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും.”
“” നീ ഇതുവരെ അതൊന്നും വിട്ടില്ലെടി…’ എന്റെ സജിനാ …………… ഈ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞപോലെയാ സലീനഇത്തയുടെ കാര്യം കെട്ടിയോൻ മറിച്ചിട്ടു വർഷങ്ങൾ ആയില്ലേ.. ഒറ്റയ്ക്കുള്ള ജീവിതമായിരിക്കും അവരെ ഇങ്ങനെ ആക്കിയത്.”