“” ഹ്മ്മ്മ് തണുപ്പുകയറുമ്പോൾ ഇതുപോലെ പലതും തോന്നും മോന്.””
“” തോന്നലൊന്നുമല്ല…😝😊 ആകെ ബോറടിച്ചിരിക്കുവാ ഇവിടെ ”
“” ആണോ ?? എന്നാൽ ഇങ്ങോട് പോരെ….” കുറച്ചുനേരം സംസാരിച്ചു ആഹാരമൊക്കെ കഴിച്ചിട്ട് പോകാം 😂😂”
“” ഞാൻ റെഡിയാണ്……. വേണേൽ ഉച്ച കഴിഞ്ഞു വരാം അതാകുമ്പോൾ ഇത്തയുടെ കൈയ്യിൽ നിന്ന് ഒരു ചൂടുചായയൊക്കെ കുടിച്ചിട്ട് വരാമല്ലോ..””
“” ഓഹോ…. ഇന്നു വരും നാളെവരും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി കെട്ടോ.”
“” താല്പര്യം ഉണ്ടെന്നു ഒരു വാക്കുപറഞ്ഞാൽ മുന്നിലേക്ക് വരില്ലേ ഞാൻ…😝😊
“” ദേ …………… നല്ല മഴയൊക്കെയാണ് ചെറുക്കാ.” പോയി ആഹാരമൊക്കെ കഴിച്ചിട്ട് പുതച്ചുമൂടി കിടക്കാൻ നോക്ക്. ഞാൻ കുളിക്കാൻ പോകുവാ “”
“” ഹ്മ്മ്മ്മ് ……… സലീനതാത്താ കുളിച്ചൊരുങ്ങി സുന്ദരിയായി ഇരുന്നോ നമ്മുക്ക് പിന്നെ കാണാം എങ്കിൽ… രണ്ടുപെരും ബൈ പറഞ്ഞു ഓൺലൈനിൽ നിന്ന് പുറത്തേക്കിറങ്ങി….
ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം പുറത്തൊക്കെയൊന്ന് നടന്നു. അന്തരീഷം വീണ്ടും ഇരുട്ടുമൂടി അടുത്ത മഴയ്ക്കുള്ള പെരുംപറ കൊട്ടുമ്പോൾ വല്ലാത്തൊരു മൂഡിലായിരുന്നു ഉണ്ണി.. റാഷിദയെ വിളിച്ചു മുറിയിലോട്ടു കയറ്റിയാലോ എന്നാലോചിച്ചു അകത്തേക്ക് കയറുമ്പോഴാണ് സലീന ഇത്തയുടെ രൂപം മനസിലേക്ക് വന്നത്.. മുറിയിലേക്ക് കയറിയ ഉണ്ണി വണ്ടിയുടെ കീയും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി.” മൂന്നാലു ദിവസങ്ങളായി കാണമെന്നൊക്കെ പറഞ്ഞു ഇത്തയെ പറ്റിക്കുന്നതുകൊണ്ട് കാത്തിരിക്കാൻ വഴിയൊന്നുമില്ല.””
തമ്മിൽ കാണുമ്പോൾ ഏതുരീതിയിൽ പ്രതികരിക്കുമെന്നൊന്നുമുള്ള ചിന്ത അവനില്ലായിരുന്നു. രണ്ടു കൽപ്പിച്ചു ഇത്തയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി അവൻ വണ്ടിയുമായി ഇറങ്ങി……
മൂന്നാലു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ മഴ വീണ്ടും തുടങ്ങിയിരുന്നു. പതിയെ ആണെങ്കിലും രണ്ടര ആയപ്പോൾ തന്നെ ഉണ്ണി സലീനയുടെ വീട്ടുമുറ്റത്തെത്തി…
മഴ തകർത്തുപെയ്യുകയാണ് .…………””
ഡോർ തുറന്നിറങ്ങിയ അവൻ പുറത്തെ വാതിൽ അടച്ചിരിക്കുന്നതുകൊണ്ടു കാളിങ് ബെല്ലിൽ അമർത്തിയൊന്നു ഞെക്കി..”‘
ഈ സമയം ഉച്ചമയക്കത്തിന് കയറിയ സലീന ചെറുദേഷ്യത്തോടെ ആണെങ്കിലും ബെഡിൽ നിന്നെഴുന്നേറ്റു മുടിയും വാരികെട്ടികൊണ്ടു വാതിൽ തുറന്നു….