“ഈ ഏഴുമണി സമയത്തോ. ?? ഞാൻ അങ്ങോടു വന്നാൽ ആരേലും കാണില്ലേ.. “”
ഷംലയും നൂറായും റഫീഖും മുറിയിൽ ആണ്..
എങ്കിൽ വരാം..🥰😘 ഫോണെടുത്തു പോക്കറ്റിൽ ഇട്ടുകൊണ്ട് താഴെ ആരേലും ഉണ്ടോയെന്ന് നോക്കിയാ അവൻ മുകളിലേക്ക് കയറി സുമിയുടെ അടുത്തേക്ക് ചെന്ന്…. റൂമിൽ കയറിയപ്പോൾ തന്നെ സുമി ചിരിച്ചുകൊണ്ട് വാതിൽ അടച്ചു കുറ്റിയിട്ടു.””
നോട്ടം ശരിയല്ലല്ലോ മോനെ……
എന്താടി… ശരിയാക്കാൻ വല്ല പ്ളാനുമുണ്ടോ ?? അടുത്തേക്ക് വന്ന അവളെ കെട്ടിപിടിച്ചുകൊണ്ടു ബെഡിലേക്കു വീണു.”” പിന്നെ കുറെ നേരം അവളുമായി സംസാരിച്ചും കെട്ടിപ്പിടിച്ചും അവിടെങ്ങനെ കിടന്നു…….
“”സമയം പോകുന്നു പെണ്ണെ… താഴെ ആരേലും തിരക്കിയാൽ പണികിട്ടും ചിലപ്പോൾ.””
“ഹ്മ്മ്മ്.. ആര് തിരക്കാനാണ്. എല്ലാവരും മുറിയിൽ ആയിരിക്കും.””” ബെഡിൽ എഴുന്നേറ്റിരുന്നു മുടിവാരികെട്ടിയ സുമി താഴേക്കിറങ്ങി. “”
എവിടെ പോകുന്നു ???
ദാ വരുന്നു…… മൂത്രമൊഴിക്കാൻ മുട്ടിനിൽകുവാണ് മനുഷ്യാ.
ആണോ ?? എന്നാൽ വേഗം പോയിട്ടു വാ വെറുതെ ബെഡിൽ മുള്ളണ്ടല്ലോ..
അയ്യടാ…. ഇവിടെ ഇരിക്ക് ഞാൻ വന്നിട്ട് പോയാൽ മതി.
മ്മ്മ്….. അവൾ ബാത്റൂമിലോട്ടു കയറാൻ പോയപ്പോൾ ഫോൺ ബെല്ലടിക്കുന്ന കണ്ടു ഉണ്ണി അവളെ കാണിച്ചു.””
ഉമ്മയാണ്…. അവിടെ കിടന്നു വിളിക്കട്ടെ.”” അവള് താല്പര്യം ഇല്ലാതെ ബാത്റൂമിലേക്കു കയറിയതും ഉണ്ണി സുമിയുടെ ഫോണിന്റെ ലോക്ക് അഴിച്ചു.” മൂന്നാലു ദിവസം മുന്നേ അവളുടെ ഉമ്മ വന്നപ്പോൾ പറഞ്ഞതെല്ലാം മനസ്സിലേക്കോടിയെത്തി. മറുത്തൊന്നു ചിന്തിക്കാൻ നിൽക്കാതെ വേഗം ആ നമ്പർ ഫോണിലേക്കു സേവ് ചെയ്ത അവൻ ഫോൺ മാറ്റിവെച്ചിട്ടു സുമിയേം കാത്തിരുന്നു.
ഒന്ന് മുട്ടിനോക്കാമെന്ന ഉദ്ദേശം ആയിരുന്നു അവന്..””
രാത്രി ആഹാരമൊക്കെ കഴിച്ചിട്ട് കിടക്കാൻ നേരം ഫോണെടുത്തു സുമിയുടെ ഉമ്മയുടെ ഫോണിലേക്കു ഒരു മെസ്സേജ് അയയ്ക്കാനുള്ള പരിപാടിയിൽ ആയിരുന്നു. വാട്ട്സപ്പൊക്കെ ഉപയോഗിക്കുന്ന ആളാണെന്നു തോന്നുന്നു ലാസ്റ്റ് സീൻ കുറച്ചു മുന്നേ ആയിരുന്നു.. നമ്പർ കയ്യിലില്ലാത്തതുകൊണ്ട് എന്തായാലും കണ്ടുപിടിക്കില്ല പിന്നെ പ്രൊഫൈൽ ഇട്ടിരിക്കുന്നതും ഒരു പൂവിന്റെ ആയിരുന്നു അവൻ..