*വാ നിൻ്റെ ബാഗ് ഒക്കെ എടുക്കു നമുക്ക് വീട്ടിൽ പോകാം…*
“അയ്യോ ഇത്ര പെട്ടന്നോ.. ചേച്ചിയോട് പറയണ്ടേ…”
*അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. നീ വാ ..*
അപ്പോഴേക്കും നിമിഷ അങ്ങോട്ട് കയറി വന്നു..
“നിങൾ ഇതുവരെ പോയില്ലേ, രണ്ടിനും മുട്ടി നിൽകുവാ എന്ന് പറഞ്ഞിട്ട്…”
നിമിഷ രണ്ടുപേരെയും നോക്കി കളിയാക്കി ചിരിച്ചു..
*എൻ്റെ നിമിഷ ഞാൻ പറഞ്ഞതാ വൈകിട്ട് പോകാം എന്ന്.ഇവൾ സമ്മതിക്കണ്ടേ.. അതോണ്ട പോകാൻ തുടങ്ങിയത്*
അലക്സ് സേതുവിനെ ഒന്ന് ഇടം കണ്ണ് ഇട്ട് നോക്കി ..
“ചേച്ചി ഞാൻ അല്ല.. ദേ ഈ …”
*മതി മതി നീ കൂടുതൽ കിടന്ന് ഉരുളണ്ട.. ചെല്ല് പോയി ആഘോഷിക്ക്.. ഇവിടത്തെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം…*
നിമിഷ അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു. അവൾ എല്ലാം ഏറ്റു എന്ന രീതിയിൽ….സേതു തൻ്റെ ബാഗുമായി അലക്സിൻ്റെ ഒപ്പം നടന്നു, വണ്ടിയിൽ കയറി പോകവേ അലക്സ് ചോദിച്ചു.
*എന്താ സേതു പേടി ഉണ്ടോ നിനക്ക്…*
“ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ല് .. ഞാൻ ചേച്ചിടെ മുൻപിൽ അങ്ങ് ഇല്ലണ്ടായി പോയി.മനുഷ്യനെ നാണം കെടുത്താൻ..”
സേതു ഒരു കള്ള ദേഷ്യം നടിച്ചു..
അലക്സ് അവളുടെ കൈയിൽ പിടിച്ചു.
*ഹാ പിണങ്ങല്ലെ സേതു..ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേ…*
പക്ഷേ സേതു അവനോട് ഒന്നും തന്നെ മിണ്ടിയില്ല..വണ്ടിയിൽ നിന്നും ഇറങ്ങി സേതു അതെ ദേഷ്യ ഭാവത്തോടെ തന്നെ വീട്ടിലേക്ക് കയറി, പുറകെ അലക്‌സും കയറി…
“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ?…”
ദേഷ്യം കൈവിടാതെ സേതു ചോദിച്ചു…
*നിങ്ങൾക്കോ.. അങ്ങനെ ഒക്കെ ആയോ..?..
അലക്സ് അവളുടെ അടുത്തേക്ക് നടന്നു വന്നു.. അലക്സ് അങ്ങനെ ചോദിച്ചപ്പോൾ സേതു ഒന്ന് വല്ലാതെ ആയി..അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി. എപ്പോഴും ഇച്ചായ എന്ന് വിളിച്ചിട്ട് ഇപ്പൊ അങ്ങനെ വിളിച്ചപ്പോൾ അത് അലക്‌സിന് കൊണ്ടു എന്ന് അവൾക്ക് തോന്നി…
*ഞാൻ എന്ത് ചോദിച്ചാലും എനിക്ക് കുടിക്കാൻ തരുമോ…?*
അലക്സിൻ്റെ കൈ അവളുടെ മുഖത്തുകൂടി തഴുകി കഴുത്തിൽ കൂടി ഇറങ്ങി അവളുടെ ഇടതു മുലയിൽ വിശ്രമിച്ചു…