മുരളി എന്റെ കൈക്കു പിടിച്ചു അകത്തെ മുറിയിലേയ്ക്കു വന്നു.
“നീ പറഞ്ഞില്ലേ റൂമിൽ താമസിക്കാൻ ഒരു പാർട്ണർ വേണമെന്ന്. ഇതാ രണ്ടെണ്ണം.. ആ പെൺകുട്ടികളെ കൂടി ഇവിടെ താമസിപ്പിക്കാമോ എന്ന് അവൻ ചോദിക്കുന്നു. അവർക്കു ജോലി കിട്ടിയത് ഇവിടെ അടുത്താണ്. രണ്ടുപേരും രണ്ടു ഷിഫ്റ്റായാണ് ജോലിക്കു പോകുന്നത്.. മറ്റു പ്രശ്നങ്ങളൊന്നുമില്ല.”
ഏറെക്കുറെ നല്ല കാര്യമാണെന്ന് എനിക്കും തോന്നി. ഇങ്ങനെ പെൺകുട്ടികൾക്കൊപ്പം താമസിക്കുന്ന പലരും ഇവിടെയുണ്ട്. അങ്ങനെ താമസിക്കുന്നവരെ ഹൗസ് ഓണർക്കു വളരെ പ്രിയമാണ്. മറ്റൊന്നുമല്ല, അങ്ങനെ താമസിക്കുമ്പോൾ അവിടെ പ്രശ്നങ്ങൾ കുറവായിരിക്കും.
“അവരെയും ഉടനെ ദുബായിൽ കൊണ്ട് പോകും. എല്ലാം ശരിയായിരിക്കുകയാണ് ഏറിയാൽ ഒരു രണ്ടു മാസം. അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യുക. ” ജെയിംസ് എന്നെ നോക്കി പറഞ്ഞു.
ആലോചിച്ചു പറയാമെന്നു പറഞ്ഞു അവരെ മടക്കി.
അന്ന് രാത്രി ആലോചിച്ചു കിടന്നു ഉറക്കം വന്നില്ല. താനിതുവരെ പെൺകുട്ടികൾക്കൊപ്പം താമസിച്ചിട്ടില്ല. അക്കാര്യം നാട്ടിൽ എങ്ങനെയെങ്കിലും അറിഞ്ഞാൽ അത് വലിയ വിഷയമാകും.
ബെന്നിയും പറഞ്ഞത് അവരെ റൂമിൽ കൂട്ടാനാണ്.
ഒടുവിൽ അവരെ കൂടെ താമസിപ്പിക്കാമെന്ന തീരുമാനത്തിലാണ് അന്നുറങ്ങിയത്.
പിറ്റേന്ന് ഹൗസ് ഓണറോട് വിവരം പറഞ്ഞു. എന്റെ ബന്ധുക്കളാണെന്നാണ് അയാളോട് പറഞ്ഞത്. അയാൾക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ബുധനാഴ്ച വൈകുന്നേരം ജെയിംസ് പെൺകുട്ടികളുമായെത്തി. അവർ വരുന്നതിനു രണ്ടു ദിവസം മുൻപ് ബെന്നി പോയിക്കഴിഞ്ഞിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും എന്നെ മോഹാകുലനാക്കി. 20 നു മുകളിൽ പ്രായം. ഇരുനിറത്തിൽ പൊതിഞ്ഞ യൗവനാംഗങ്ങൾ. കൊതിപ്പിക്കുന്ന നോട്ടം. തുടുത്ത ചുണ്ടുകൾ. മാദക ചലനങ്ങൾ. പിടയ്ക്കുന്ന കണ്ണുകൾ. ഇതൊക്കെ പുറമെ ഉള്ള കാഴ്ച, അപ്പോൾ അകം എത്രത്തോളമെന്നു ഞാൻ ഊഹിച്ചു.
ബെന്നി ഉപയോഗിച്ചിരുന്ന അകത്തെ മുറി തന്നെ അവർക്കു കൊടുത്തു.
അന്ന് ഭക്ഷണമൊക്കെ അവർ തന്നെ ഉണ്ടാക്കി കഴിച്ചിട്ട് നേരത്തെ തന്നെ കിടന്നു.
മൂത്തവൾ ശോഭയും ഇളയത് മിനിയും. രണ്ടും നൂറു മേനികൾ.
അവർക്കു എന്നെ ഇഷ്ട്ടപ്പെട്ടുവെന്നു അവരുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസിലായി. അവരുടെ ഇഷ്ടവും വിശ്വാസവും എങ്ങനെ കൂട്ടിയെടുക്കണമെന്നു എനിക്ക് നന്നായി അറിയാമായിരുന്നു.