അച്ചുന്റെ തേരോട്ടം [മുസാഷി]

Posted by

അച്ചുന്റെ തേരോട്ടം

Achunte Therottam | Author : Musashi


സുഹൃത്തുക്കളെ ഞാൻ ഇവിടുത്തെ ഒരു വായനക്കാരൻ ആണെ അപ്പോ ഇതുവരെ വായിച്ചത് ഒക്കെ വെച്ച് ഒരു കഥ കീച്ചാമെന്ന് ഉദ്ദേശിച്ച് .ഈ സൃഷ്ടി വളരെ വലിയൊരു ഊമ്പൽ ആകാനുള്ള സാധ്യത വളരെ അധികമാണ്.ആയതിനാൽ തന്തക്ക് വിളി ഒഴിവാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു..

 

 

അപ്പോ കഥയിലേക്ക് കടക്കാം…..

 

 

 

കിഴക്കേ പാടം എന്ന അതിമനോഹരമായ ഗ്രാമം (തുന്തൂതുന്തൂ…തുതു ..തുന്തൂതുന്തൂ..തുതൂ)

ടിവിയിൽ ചതിക്കാത്ത ചന്തു തകൃതിയായി നടന്നോണ്ട് ഇരിക്കുവാണ് പക്ഷേ ഞാൻ ഇതൊന്നും അറിയുന്നില്ല.

തലക്ക് ഒരു കൊട്ട് കിട്ടിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്.അതെ ഞാൻ ഉറങ്ങി പോയി അതും പരിസരബോധം പോലും ഇല്ലാത്ത ഒരു ഉറക്കം.

 

“എന്ത് ഉറക്കവാ ചെക്ക ഇത് വല്ല കള്ളന്മാരും വന്നു ഈ വീട്ടിൽ ഉള്ളത് മൊത്തം കൊണ്ടുപോയാലും നീ അറിയത്ത് ഇല്ലാലോ?”

അപ്പുറത്തെ വീട്ടിലെ ലത ആൻ്റിയാണ് ഇപ്പം ഈ കൊണ അടിക്കുന്നത്.

ഞാൻ ഒന്ന് ഇളിച്ച് കാണിച്ചു.എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ ഇവിടെ ഞാൻ ആണല്ലോ തെറ്റുകാരൻ അല്ല ഉറങ്ങുന്നത് ഒരു തെറ്റ് ആണോ?മനസ്സ് മൈരൻ ഒരു നല്ല ചോദ്യം ഉന്നയിച്ചു.

 

ഉറക്കത്തിൽ നിന്ന് ഇപ്പൊ എണീറ്റ ഞാൻ ആ ചോദ്യം അങ്ങട് ചോദിക്കുകയും ചെയ്തു

പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരി ആയിരുന്നു.

 

ആൻ്റി:”എടാ പൊട്ടാ ഉറങ്ങുന്നത് ഒരു തെറ്റല്ല പക്ഷേ ഇങ്ങനെ വീട് നോക്കാതെ കിടക്കുന്നത് ഒക്കെ ഒരു മണ്ടത്തരം അല്ലേ?”

അതെ അത് വളരെ വലിയ ഒരു ഇതാണ് ഏത്..

 

സീൻ മാറ്റാനായി എന്തേലും ചെയ്യണം എന്ന് ഓർത്തിട്ട് ഞാൻ അങ്ങോട്ട് ചോദിച്ച്

“ആൻ്റി എന്ന ഇവിടെ അമ്മയെ കാണാൻ ആണോ”

ഞാൻ അപ്പോൾ ആണ് ആൻ്റിയെ ശെരിക്കും ശ്രദ്ധിക്കുന്നത് ഒരു വയലറ്റ് കളർ നൈറ്റിയിൽ എന്നത്തേയും പോലെ തന്നെ അതി സുന്ദരിയായിട്ട് ഉണ്ടായിരുന്നു. നൈറ്റി അൽപ്പം നനഞ്ഞിരിപ്പുണ്ടാർന്ന് അത് കൂടാതെ നൈറ്റിയുടെ അടിഭാഗം എളിയിലേക്ക് അൽപ്പം കേറ്റി കുത്തിയിട്ട് ഉണ്ട്.അതിൽ നിന്നും ഞാൻ ഊഹിച്ചെടുതൂ ആൻ്റി മിക്കവാറും അലക്കുകയായിരിന്നിരിക്കേണം.അല്ലേലും ഊഹിക്കാൻ ഞാൻ ഒരു മിടുക്കൻ തന്നെ ആണല്ലോ ഹെഹെ ..

Leave a Reply

Your email address will not be published. Required fields are marked *