സംസാരിച്ചു നടന്ന് വീടെത്തിയതറിഞ്ഞില്ല. ഭംഗിയുള്ള ഓടുമേഞ്ഞ മാളിക. മോളിലും താഴെയും വീടിൻ്റെ മുൻഭാഗം മുഴുവനും നീളുന്ന വരാന്തകൾ… മുറ്റത്ത് തുളസിത്തറ. തെങ്ങോലകളുടെ തണലും അവിടെ വീഴുന്നുണ്ട്.
പഴയ പത്തായപ്പുരയായിരുന്നു. നാലുകെട്ടെല്ലാം പൊളിച്ചു വിറ്റു. ഇതാണ് കുഞ്ഞമ്മേടെ വീതത്തിൻ്റെ ബാക്കി.
ഞങ്ങൾ പടികൾ കയറി. ചെരിപ്പുകളൂരി. റെഡ് ഓക്സൈഡിട്ടു മിനുക്കിയ തണുത്ത തറയിൽ ചൂടു പിടിച്ച നഗ്നമായ കാലടികൾ പതിഞ്ഞപ്പോൾ സുഖം തോന്നി.
കുഞ്ഞമ്മേ! വിളിച്ചുകൊണ്ട് പാറുച്ചേച്ചി അകത്തേക്ക് നടന്നു. ഉള്ളിലെന്തോ വർത്തമാനം കേട്ടു.
ഡാ. ഉള്ളിലേക്ക് ചെല്ല്. ഞാൻ പോയിട്ടു വരാം. ചേച്ചി നടന്നപ്പോൾ ആ ചന്തികളുടെ ചലനം നോക്കാതിരിക്കാനായില്ല! ചേച്ചി പെട്ടെന്നു തിരിഞ്ഞു നോക്കി. ഞാനിത്തിരി ചമ്മി. വായി നോക്കാതെ ചെല്ലടാ ചെക്കാ! ചേച്ചി ചിരിച്ചു! ഞാനകത്തേക്ക് നടന്നു.
ഉള്ളിൽ തണുപ്പായിരുന്നു. വശത്തെ വലിയ ജനാലയിലൂടെ നല്ല വെളിച്ചമവിടെ പരന്നിരുന്നു. ഞാൻ ചുറ്റിലുമൊന്നു നോക്കി. വലതു വശത്തെ കസേരയിലിരുന്ന രൂപമെഴുന്നേറ്റു. ഞാനപ്പഴാണ് ശ്രദ്ധിച്ചത്.
എൻ്റെ ചുമലിനൊപ്പം ഉയരമുള്ള സ്ത്രീ. അമ്മയെക്കാളും ഇത്തിരി പൊക്കം കുറവാണ്. പാറുച്ചേച്ചീടെ പൊക്കം. വെളുത്ത പെണ്ണല്ല. ചേച്ചീടെ എണ്ണക്കറുപ്പുമല്ല. കാട്ടുതേനിൻ്റെ കൊതിപ്പിക്കുന്ന സ്വർണ്ണം കലർന്ന ഇരുണ്ട നിറം. ആ മുഖം! എന്തൊരൈശ്വര്യം! ഏതോ ദേവശിൽപ്പി കൊത്തിവെച്ചപോലെ. ഇത്തിരിയെഴുന്ന കവിളെല്ലുകൾ. മലർന്ന ചുവപ്പു കലർന്ന വിതുമ്പാനൊരുങ്ങുന്ന അധരം. അമ്മയേക്കാളും പാറുച്ചേച്ചിയേക്കാളും മുഴുത്ത മുലകൾ! വെളുത്ത ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്നു! മേൽമുണ്ടൊന്നുമില്ല. മുലക്കണ്ണുകളുടെ വലിയ കറുത്ത വട്ടം നിഴലുപോലെ കാണാം! വീതിയേറിയ അരക്കെട്ട്. നീണ്ടിടംപെട്ട കൺപീലികൾ.. മയിൽപ്പീലികൾ! തിളങ്ങുന്ന കണ്ണുകൾ! നീലം മുക്കി തിരുമ്പി വെളുപ്പിച്ച തിളങ്ങുന്ന തുണികളാണ് ധരിച്ചിരിക്കുന്നത്.
ചന്തു! അവരെന്നെ ഉറ്റു നോക്കി. നീയിങ്ങു വന്നേ! ആ സ്വരത്തിന് ചെറുപ്പമായിരുന്നു. ഇമ്പമുള്ള ശബ്ദം. എൻ്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയ്ക്ക് വിവരക്കാനാവാത്ത ഒരു…. വശ്യതയുണ്ടായിരുന്നു.
ഞാൻ സ്വപ്നത്തിലെന്നപോലെ നടന്ന് അവരുടെ മുന്നിൽച്ചെന്നു നിന്നു.
മോനേ! ആ സ്വരം വീണ്ടും! ഞാനൊന്നു കിടുത്തു. ആ നീണ്ട വിരലുകൾ എൻ്റെ മുഖത്തിഴഞ്ഞു. ആഹഹ.. നല്ല തണുപ്പ്. വിരൽത്തുമ്പുകൾക്കെന്തു മാർദ്ദവം! ആ വലിയ കണ്ണുകളെന്നെ ആസകലമുഴിഞ്ഞു… എനിക്ക് ആ നീലിമ കലർന്ന മിഴികളിൽ നിന്നും കണ്ണെടുക്കാനായില്ല. കണ്ടു നിൽക്കെ ആ കണ്ണുകൾ നിറഞ്ഞു.. എൻ്റെയുണ്ണി ഉണ്ടായിരുന്നെങ്കിൽ നിൻ്റെ രൂപമായിരിക്കും. നിൻ്റെ ചുരുണ്ട മുടി. നിൻ്റെ കണ്ണുകൾ. നിൻ്റെ… നിൻ്റെ മണം… ആ വിരലുകൾ എൻ്റെ ഷർട്ടിൻ്റെ ബട്ടണുകളഴിച്ചു… ഞാനനങ്ങാതെ മിടിക്കുന്ന ഹൃദയവുമായി അവിടെ നിന്നു. ആ മുഖം ഒരു തേങ്ങലോടെ എൻ്റെ നെഞ്ചിലെ രോമക്കാട്ടിലമർന്നു.