ഇപ്പഴും അമ്മേടെ മടിയിലാണോ ഇവൻ! തൊട്ടടുത്തുനിന്നാണ് ചിരിക്കുന്ന ശബ്ദം! പാറൂട്ടി! എപ്പോഴാണ് ഞങ്ങടെ അടുത്തേക്കു വന്നത്!
ഞങ്ങക്ക് വേറാരുമില്ലെടീ! അമ്മ പറഞ്ഞു. എനിക്കിവനും ഇവനു ഞാനും! അമ്മയുടെ തൊണ്ടയിലെന്തോ കുരുങ്ങി.
ഞാനില്ലേ ഇവൻ്റെ മൂത്ത ചേച്ചിയായിട്ട്! പാറൂട്ടിയെന്നോടു ചേർന്നു നിന്നു.. ഞാൻ തല ഉയർത്തി. ആ ഭംഗിയുള്ള വിരലുകൾ എൻ്റെ കവിളിൽ തലോടി… ഇത്തവണ ആ അരക്കെട്ടിൽ ഞാൻ ചുറ്റിപ്പിടിച്ചപ്പോൾ ആ കൊഴുത്ത പെണ്ണ് എന്നോട് കൂടുതലൊട്ടി നിന്നു.. വിരലുകൾ കുസൃതികാട്ടാതിരിക്കാൻ ഞാനിത്തിരി പണിപ്പെട്ടു!
ഒരു തോർത്തുകൊണ്ട് നിറഞ്ഞ മുലകൾ മറച്ച് ചേച്ചി ഞങ്ങടെയൊപ്പം ആൽത്തറവരെ വന്നു. ബൈക്കിൽ ഞങ്ങൾ നീങ്ങിയപ്പോൾ ആ കണ്ണുകൾ തിളങ്ങി… കണ്ണീരാണോ!
വീടെത്തുന്നതു വരെ ഞങ്ങളൊന്നും മിണ്ടിയില്ല. സമയം പതിനൊന്നാവുന്നു. ചെറുതായി വയറ്റിനുള്ളിൽ ഒരു ചെറു തീയുടെ നാളങ്ങളുടെ നാമ്പുകൾ നാവു നീട്ടിത്തുടങ്ങി… എണീറ്റിട്ട് ഒരു ചായേം കാപ്പീം മാത്രാണ് ചെലുത്തിയത്.
പത്തു മിനിറ്റിരിക്കടാ! അമ്മയെൻ്റെ. മൂക്കിലൊന്നു പിടിച്ചു വലിച്ചിട്ട് അടുക്കളയിലേക്കു പോയി. എൻ്റെ മുഖം കണ്ടാൽ അമ്മയ്ക്ക് കാര്യം പിടികിട്ടും!
ഞാനൊരു മുണ്ടുമുടുത്ത് വരാന്തയിലിരുന്നു. ഉള്ളിൽ നിന്നും ഒണക്കമീൻ വറുക്കുന്നതിൻ്റെ സുഗന്ധം! വായിൽ കപ്പലോടിക്കാമെന്നായി!
വാടാ! അമ്മേടെ വിളി കേട്ടയുടനെ ഒറ്റയടിക്ക് ഞാനടുക്കളയിലെത്തി.
രണ്ടു പിഞ്ഞാണങ്ങളിൽ പഴങ്കഞ്ഞി. മോരു കാച്ചിയതൊഴിച്ചത്. സൈഡിൽ കാച്ചിലും മുതിരയും ചേർത്ത പുഴുക്കും അച്ചാറും ഒണക്ക ശ്രാവു വറുത്തതും ചമ്മന്തിയും! ദൈവമേ! അമൃത്! ഒറ്റപ്പിടിയായിരുന്നു. പത്തു മിനിറ്റു കഴിഞ്ഞാണ് തല പൊക്കിയത്. എൻ്റെ പൊന്നമ്മേടെ കൈപ്പുണ്യം!
അടുത്ത ദിവസം വീടു വൃത്തിയാക്കുന്നതിൻ്റെ തിരക്ക്. ഞാൻ തട്ടുമ്പുറത്തു വലിഞ്ഞു കേറി എല്ലാമടിച്ചു വാരി. അമ്മ വീടാകെ തൂത്തു തുടച്ചു. ഇനിയൊരു വലിയ ക്ലീനിങ്ങ് ഒരു മാസം കഴിഞ്ഞു മാത്രം.
സമയം വൈകുന്നേരമാകുന്നു. ഞാനൊരു കുളി പാസ്സാക്കി.
അമ്മേ! ഇന്നിനി ഒന്നുമൊണ്ടാക്കണ്ട. പൊറോട്ടേം ബീഫ് കറീം ചിക്കൻ ഫ്രൈയും വാങ്ങാം.
ശരീടാ! ആ മുഖം വിടർന്നു. പാവം.അമ്മേടെ ഇഷ്ട്ട വിഭവങ്ങളാണ്. അച്ഛൻ്റെ എപ്പോഴത്തേം ട്രീറ്റായിരുന്നു. ഒപ്പം ഒന്നൂടൊണ്ട്.
ഞാൻ പുരയിടത്തിൻ്റെ അതിരിലുള്ള ആറു പനകൾ ചെത്താൻ കൊടുത്തിരുന്നു. ആദായമൊന്നും വേണ്ട. ചെത്തുകാരൻ കുഞ്ഞപ്പച്ചേട്ടനുമായുള്ള ഒരഡ്ജസ്റ്റ്മെൻ്റ്. ഒരു നാലു കുടം അന്തിക്കള്ള് വീട്ടിലെത്തി. ഇന്നവധിയായതോണ്ട് നേരത്തെ പറഞ്ഞു വെച്ചതാണ്.