കണ്ണനും ഹാജിയുടെ കുടുംബവും 2 [മോസസ്]

Posted by

 

അവൻ ഒന്നു ഞെട്ടി.. എന്തോ പറയാൻ വന്ന അവനെ തടഞ്ഞു റസീന : എനി നീ ഒന്നും പറയാൻ നിൽക്കണ്ട..പൊക്കൊ

 

തിരിഞ്ഞു പോലും നോക്കാതെ അവൻ വണ്ടിയുമെടുത്തു പോയി

 

വീട്ടിൽ ചെന്നപ്പോഴും അവന്റെ മനസ്സിൽ ഹാജിയുടെ വീട്ടിൽ ഇന്ന് എന്തേലും നടക്കുമോ എന്നാണ്….റസീന ഇത്ത എല്ലാരോടും പറയുമോ ? പ്രശ്നമാക്കുമോ ? തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ വന്നു

 

ഒരു ഉറക്കം കഴിഞ്ഞു അവൻ എഴുന്നേറ്റപ്പോൾ ഫോൺ റിങ് ചെയുന്നു.. നോക്കിയപ്പോൾ സുൽത്താനയാണ്.. ഇവളെന്ത്‌ ഇപ്പോൾ വിളിക്കാൻ….എനി അവിടെ പ്രശ്നമായോ…റസീനത്ത എല്ലാം പറഞ്ഞോ എന്നൊക്കെ ചിന്തിച്ചു ഫോൺ എടുത്തു

 

സുൽത്താന : എന്താടാ കുട്ടാ ഫോൺ എടുക്കാൻ താമസം…ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയോ (ഒന്ന് ചിരിച്ചു കൊണ്ട്)

 

അവളുടെ ആ സംസാരവും കൂടെ ചിരിയും കേട്ടപ്പോൾ അവനു മനസിലായി അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന്…അപ്പോഴാണ് അവന്റെ മനസ്സ് ഒന്ന് തണുത്തത്

 

കണ്ണൻ : അതേടി ഭയങ്കര പണി അല്ലാരുന്നോ…ആ ക്ഷീണം കൊണ്ട് വന്നു കട്ടിലിൽ കിടന്നതാ..ഇപ്പോൾ ആണ് എഴുന്നേറ്റത്.. നിനക്ക് പിന്നെ ക്ഷീണം ഒന്നും കാണില്ലലോ

 

സുൽത്താന : പോടാ…ഞാൻ നടക്കാൻ പെട്ട പാട് നിനക്ക് അറിയില്ലലോ…എന്റെ ബാക്കും ഫ്രണ്ടും എല്ലാം ഒരു പരുവമാക്കി ഈ ദുഷ്ടൻ

 

അത് കേട്ട് കണ്ണൻ ഒന്ന് ചിരിച്ചു

 

സുൽത്താന : പിന്നെ ഞാൻ വിളിച്ച കാര്യം മറന്നു..നീ പോയി കഴിഞ്ഞു റസീനത്ത വന്നിരുന്നു

 

കണ്ണൻ : എന്നിട്ടു എന്ത് പറഞ്ഞു

 

സുൽത്താന : ഏയ്‌..ഞാൻ പേടിച്ചു നിന്നെ കണ്ടു കാണും എന്ന്…പക്ഷെ രക്ഷപെട്ടു അന്നേരം വന്നതേ ഉള്ളു എന്ന് ഇത്ത പറഞ്ഞു

 

കണ്ണൻ : ഹാവു..ഞാൻ കരുതി ഇത്ത വന്നു നിന്റെ ആ കിടപ്പ് കണ്ടു പൊക്കിയെന്നു

 

സുൽത്താന : അയ്യടാ…ഇതാണല്ലേ മോന്റെ മനസിലിരുപ്പ്

 

കണ്ണൻ : ഞാൻ വെറുതെ പറഞ്ഞതാണ് എന്റെ മുത്തേ

 

സുൽത്താന : ഉം ഉം…ഡാ ഞാൻ പോട്ട് കുറച്ചു പണി ഉണ്ട്..പിന്നെ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *