ഞാൻ : ഏയ് ഇല്ല. ഞാൻ മനഃപൂർവ്വം നോക്കിയതല്ലല്ലോ….
മാമി : അത് ok. ഇനി അങ്ങനെ ഒരു മോഹവും അവളോട് ഉണ്ടാവരുതെന്ന് പറഞ്ഞതാ…
ഞാൻ : ഇല്ല മാമി. ഞാൻ കാരണം മാമിക്ക് ഒരു കാരണവശാലും ബുദ്ധിമുട്ട് ഉണ്ടാവില്ല..
മാമി : ഹാ അത് വിട്, വീടൊക്കെ ഇഷ്ട്ടപെട്ടോ???
ഞാൻ : ഹാ കൊള്ളാം.
മാമി : എന്താടാ ഒരു ഉഷാറില്ലാതെയുള്ള കൊള്ളാം..
ഞാൻ : കൊള്ളാം മാമി ഇഷ്ട്ടപ്പെട്ടു, ഹോസ്റ്റൽ room വെച്ചുനോക്കിയാൽ സ്വർഗം.
മാമി : ഹാ അങ്ങനെ പറ.
അപ്പോഴേക്കും stephy പുറത്തേക്ക് വന്നു.
Stephy : Hai da… ഞാൻ stephy. ഇവൾ പറഞ്ഞു കാണുമല്ലോ അല്ലേ…
ഞാൻ : ഹാ പറഞ്ഞിട്ടുണ്ട് ചേച്ചി..
Stephy : Intro തന്നെ കൊളമാക്കി. ഈ ദുഷ്ട്ട കാരണമാ, നീ വന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ കുഴപ്പമില്ലായിരുന്നു, sorry da.. ഒന്നും മനസ്സിൽ വച്ചിരിക്കണ്ട എല്ലാം മായ്ച്ചുകളഞ്ഞേക്ക്.
ഞാൻ : അയ്യോ ഞാൻ അല്ലേ sorry പറയേണ്ടത് റൂമിലേക്ക് കയറി വന്ന് privacy ഇല്ലാതാക്കിയതിന്.
മാമി : നിനക്കൊരു പാഠമായിരിക്കട്ടെ ഒരു ചെറുക്കൻ ഒക്കെ ഉള്ളതാ നോക്കിയും കണ്ടും ഒക്കെ നടക്കാൻ നോക്ക്.
Stephy : എടി ദുഷ്ട്ടേ നീ ആദ്യം ഒന്ന് നോക്കി നടക്ക് എന്നിട്ട് എന്റെ കാര്യം നോക്ക്.
ഞാൻ : ഞാൻ കാരണം അടിയുണ്ടാകുമോ നിങ്ങൾ തമ്മിൽ??
മാമി : ഇല്ലെടാ ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു ഊക്ക് വാങ്ങൽ ഞങ്ങൾക്ക് ശീലമായി.
ഞാൻ : എന്നാൽ ok.
മാമി : എടാ ഞാൻ ഒന്ന് പോയി കുളിക്കട്ടെ, അതോ നീ ഫ്രഷ് ആവുന്നോ??
ഞാൻ : ഇല്ല മാമി പോയിട്ട് വാ ഞാൻ അപ്പോഴതേക്കും എന്റെ സാധനങ്ങൾ ഒക്കെ ഒന്ന് set ആക്കി വെക്കാം.
Stephy : നിനക്കും അതിനും മാത്രം ഒക്കെ ഉണ്ടോ??
ഞാൻ : കുറച്ചു dress ഉണ്ട്. പിന്നെ കുറച്ചു books ഉണ്ട് വേറെ ഒന്നുമില്ല.