ഞാൻ :
മാമി : നീ food കഴിച്ചാ??
ഞാൻ : ഹാ കഴിച്ചു.
മാമി : ഹോ നീ നേരത്തും കാലത്തും ഒക്കെ food കഴിക്കാൻ തുടങ്ങിയോ??
ഞാൻ : ഹാ ഇവിടെ ആയത്കൊണ്ട് സമയത്ത് കഴിച്ചില്ലേൽ പിന്നേ കിട്ടൂല്ല.
മാമി : എവിടെ ആയത്കൊണ്ട്?
ഞാൻ : കോട്ടയത്ത്.
മാമി : കോട്ടയത്ത് എവിടെ??
ഞാൻ : പറവശ്ശേരിയിൽ.
മാമി : അവിടെ എന്താ??
ഞാൻ : എടി കിളി ഞാൻ ഇവിടെയാണ് പഠിക്കുന്നത്.
മാമി : ങേ… സത്യമാണോ??
ഞാൻ : പിന്നല്ലാണ്ട്.
മാമി : ഇപ്പൊ നീ ഹോസ്റ്റലിൽ ആണോ??
ഞാൻ : ആന്നെ.. വന്നിട്ട് ഒരു മാസം കഴിഞ്ഞു.
മാമി : എടാ ഇവിടുന്ന് 9km ഉള്ളു അവിടേക്ക്.
ഞാൻ : ആണോ..?
മാമി : ആടാ… ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ..
ഞാൻ : ഹാ എല്ലാം പെട്ടെന്നായിരുന്നു.
മാമി : എന്താ ഇവിടേക്ക് വരാൻ കാരണം??
ഞാൻ : എന്റെ ഒരു gamer friend ഇവിടെയാണ് പഠിക്കുന്നത്. നല്ല അഭിപ്രായം മാത്രം കെട്ട് ഞാൻ ഇങ് പോന്നു.
മാമി : ആരാ ആ friend??
ഞാൻ : ഒരു പെണ്ണ് തന്നെയാ. ഞങ്ങൾ ഒരുമിച്ച് ഒരു ക്ലാസിലാ… Civil എടുത്ത്.
മാമി : ഓഹോ അപ്പൊ അവളുമായി അടിച്ചു പൊളിക്കുവായിരിക്കും. അതാവും എന്നെ തിരിഞ്ഞു നോക്കാത്തത്.
ഞാൻ : ഹാ best… മാമിയെ msg അയച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചിട്ടാണ്. പിന്നെ അവളുടെ കാര്യം, അവൾ ഒരു friend മാത്രമാ വേറെ ഒന്നും വിചാരിക്കണ്ട.
മാമി : ഓഹോ ഞാനും ആദ്യം ഒരു friend മാത്രായിരുന്നു പിന്നേ എന്തൊക്കെ ആയോ ആവോ??
ഞാൻ : അങ്ങനെ ഒന്നുല്ല മാമി just friends ഇടക്കൊക്കെ കറങ്ങാനൊക്കെ പോകും, വല്ലപ്പോഴും വീട്ടിൽ പോകും അത്ര ഒക്കെ ഉള്ളു.
മാമി : ഹാ ആദ്യം അത്ര മാത്രമേ കാണു പിന്നേ അതൊക്കെ കഴിഞ്ഞങ് പൊയ്ക്കോളും. നീ അല്ലേ ആള്.