ഞാൻ : ok
കുറച്ചു കഴിഞ്ഞു stephy room തുറന്ന് പുറത്തേക്ക് വന്നു. സ്റ്റെഫിയുടെ കയ്യിലും ഉണ്ടായിരുന്നു കുറച്ചു തുണികൾ. എന്നോട് കയറിക്കോളാൻ പറഞ്ഞു. അകത്ത് കയറി ഞാൻ dress ഊരി ഒരു തോർത്ത് ഉടുത്തുകൊണ്ട് റൂമിന് വെളിയിലേക്ക് വരുമ്പോ stephy ബെഡിൽ ഇരുന്നുകൊണ്ട് ഫോണിൽ കുത്തുകയാണ്.
Stephy : ആഹാ വന്നോ… ഇങ് താ നിന്റെ ഡ്രസ്സ്. ഞാൻ കൊടുക്കാം സൽമയുടെ കയ്യിലേക്ക്.
ഞാൻ : അയ്യോ അത് വേണ്ട ഞാൻ തന്നെ കൊടുത്തോളം.
Stephy : അയ്യടാ ഞാൻ അങ്ങോട്ട് പോകുവാ. ഞാൻ അങ്ങ് കൊടുക്കാമെടാ.
ഞാൻ : ചേച്ചി ഫോണിൽ കുത്തിക്കോ ഞാൻ കൊടുക്കാം.
Stephy : എടാ അവൾ പറഞ്ഞു നിന്റെ തുണി കൂടി വാങ്ങി കൊണ്ട് വരാൻ.
ഞാൻ : ഓഹ്. എന്നാലും ഞാൻ കൊടുക്കാമായിരുന്നു.
Stephy : എടാ ചെറുക്കാ ഞാൻ കൊടുക്കാം. നീ ഇങ് എടുത്തേ.
അങ്ങനെ ഞാൻ സ്റ്റെഫിയുടെ നിർബന്ധം കാരണം തുണികൾ കൊടുക്കാൻ അവളുടെ അടുത്തേക്ക് പോയി തുണികൾ കൊടുത്തു.
Stephy : ആകെ ഇത് മാത്രമേ ഉള്ളോ???
ഞാൻ : ഹാ ബാക്കി ഒക്കെ ഞാൻ കഴുകി ഇട്ടു.
Stephy : അപ്പൊ ഇന്ന് ഷോർട്സും ടി ഷർട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ…
ഞാൻ മനസ്സിൽ പറഞ്ഞു : (ഇന്നലെ നീയും ഇത് മാത്രമല്ലെ ഇട്ട് കിടന്നത് എന്നിട്ടാണോ എന്നോട്)
Stephy : നീ എന്താടാ ആലോചിക്കുന്നെ??
ഞാൻ : വീട്ടിൽ നിൽകുമ്പോൾ ഇത്രയും ഒക്കെ പോരെ..
Stephy : അത് ശെരിയാ.
ഞാൻ : എനിക്ക് വീട്ടിൽ നിൽകുമ്പോൾ ഇത്ര ഒക്കെയേ ഇട്ട് ശീലമുള്ളു.. കൂടുതൽ ഒന്നും ഇടൂല്ല.
Stephy : എല്ലാവരും അങ്ങനെ തന്നെയാടാ. രാത്രി എങ്കിലും ഇത്തിരി free ആയിട്ട് വിടണ്ടേ എല്ലാത്തിനെയും.
ഞാൻ : ശെരിയാ.
Stephy : ഇപ്പൊ ഇത്ര free ആയി നിൽക്കുന്നത് അപകടമാ അത് കൊണ്ട് നീ പോയി കുളിക്കാൻ നോക്ക്.