മാമി : എടാ അവൾ ഇപ്പൊ വരും. ചായ മേടിക്കാൻ പോയത് തൊട്ടു മുന്നിലെ കടയിലാ.
ഞാൻ : ചായ എടുക്കാൻ ഒരു സമയം ഒക്കെ വേണ്ടേ… അതിനുള്ളിൽ പറ.
മാമി : അത് കഴിഞ്ഞാൽ നിന്റെ അടുത്ത ചോദ്യം വരും അതാ പ്രശ്നം.
ഞാൻ : ഇല്ല വേറെ ചോദ്യം ഒന്നുമില്ല. ഇതൊന്ന് പറ.
മാമി : നിനക്ക് ഒരു മാറ്റവുമില്ല.
ഞാൻ : ഞാൻ എപ്പോഴും ഞാൻ തന്നെ ആയിരിക്കും. പറ
മാമി : കാലിൽ ഇടുവാ… മുകളിലോട്ട് ഒക്കെ ഇട്ടു. ഇനി വെള്ളമൊഴിച്ചു ഒന്ന് തല തോർത്തിയാൽ എല്ലാം ഫിനിഷ്.
ഞാൻ : ok ok നടക്കട്ട്.
മാമി : Mm. എടാ അവളുടെ മുൻപിൽ വെച്ച് ഒന്നും പറയുകയോ പെരുമാറുകയോ ചെയ്യരുത്.
ഞാൻ : ഏയ് ഇല്ല. ഇവിടെ ഞാൻ decent ആയിരിക്കും.
മാമി : ok da.
Stephy : നീ അത്ര വല്യ പ്ലയെർ ആണോ ഒരുപാട് jersey ഉണ്ടല്ലോ സ്വന്തം പേരടിച്ചത്??
ഞാൻ : അങ്ങനെ ഒന്നുമില്ല.
മാമി : എന്ത് ഇല്ലെന്ന്, നല്ല പ്ലയെർ തന്നെയാ cricket & volleyball.
Stephy : ഉവ്വോ??
ഞാൻ : ഹാ കളിക്കും അല്ലാതെ അത്ര വല്യ പ്ലയെർ ഒന്നുമല്ല.
മാമി : ക്രിക്കറ്റിൽ ജില്ലാ ടീമിൽ ഒക്കെ ഉണ്ടായിരുന്നു.
Stephy : പിന്നെന്ത് വേണം. പൊളിയാണല്ലോ..
മാമി : volleyball ഉം കളിക്കും നല്ലോണം.
Stephy : full shorts ആണല്ലോ. എനിക്കും കൂടുതൽ ഉള്ളത് shorts ആണ്.
മാമി : നീ അതല്ലേ വാങ്ങു.
Stephy : അതല്ലേ നല്ലത്. ഇടാൻ എളുപ്പം, കഴുകാൻ എളുപ്പം.
ഞാൻ : ശെരിയാ..
മാമി : എടാ ഇനി നീ പോയി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം ഈ area എങ്ങനെ ഉണ്ടെന്ന് നോക്കാമല്ലോ.
ഞാൻ : ok എന്നാൽ നിങ്ങൾ ഹാളിലേക്ക് ഇരിക്ക് ഞാൻ കുളിച്ചിട്ട് വരാം.