ലിവിംഗ് ടുഗദർ പോലെ തുടങ്ങുമ്പോൾ ശ്രീക്ക് 18 തികഞ്ഞില്ലായിരുന്നു…. 18 വയസ്സിൽ വിവാഹം റജിസ്റ്റർ ചെയ്ത് മൂന്ന് മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് പിറന്നു….., സ്വാതി..
സെക്സ് എന്നത് ജയശങ്കറിനെ സംബന്ധിച്ച് കേവലം ഒരു ഇണ ചേരൽ മാത്രമായിരുന്നില്ല….. ശ്രീയുടെ പൂർണ്ണ സഹകരണത്തോടെ കാമകലയുടെ കാണാപ്പുറങ്ങൾ ജയേട്ടൻ കാട്ടിക്കൊടുത്തു…
അല്ലലില്ലാതെ ജീവിതം സ്വഛന്ദം മുന്നോട്ട് പോയി… ആരും അസൂയപ്പെട്ടു പോകുന്ന മാതൃകാ ദാമ്പത്യ ജീവിതം…
xxxxxxxxx
xxxxxxxxxxxxxx ബിസിനസ് സo ബന്ധമായി ജയശങ്കർ ചെന്നയിൽ പോയി…….
” ഏറിയാൽ…മൂന്ന് ദിവസം… ഞാനിങ്ങെത്തും…”
ശ്രീക്ക് സ്നേഹ ചുംബനം നല്കി പിരിയാൻ നേരം ജയശങ്കർ വാക്ക് കൊടുത്തു….