എന്നാ വാ നശൂലമേ .”” ഉള്ളിൽ വെറുപ്പുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ പെരുമാറാൻ ഞാൻ കുറെ മെനകെട്ടു. അപ്പോഴാണ് ഏതോ അമ്മച്ചി പണ്ടെങ്ങോ പറഞ്ഞ ദിവ്യ വചനം മനസിൽ വന്നത് ‘മോനെ വളി വിട്ട കൊതത്തെ പുച്ഛിക്കാവേണ്ട മണലിട്ട് വെച്ചാൽ അവിലിട്ട് തിന്നാം’ ഹോ എന്നാ വരികളാ…
അഞ്ജലിയെ ഇപ്പൊ വെറുതേ പിണക്കാൻ നിൽക്കണ്ട, അവളുടെ ഉള്ളിലുള്ളത് അറിഞ്ഞ് കഴിഞ്ഞാൽ ചിലപ്പോ അവളെ പെട്ടെന്ന് എൻ്റെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ഒരു വഴി തെളിഞ്ഞെന്ന് വരും. പ്രേക്ഷകരെ നമ്മുകതിനായി കാത്തിരിക്കാം.
ഇനിയും ഇത് എഴുതി നിങ്ങളുടെ മൂഡ് കളയണോ.. സ്നേഹപൂർവ്വം Zoro.🧡